Image

തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം

Published on 19 July, 2019
തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം
വൈക്കം/തലയോലപ്പറമ്പ്: മലയാള സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നാടയ തലയോലപ്പറമ്പ് കേന്ദ്രമാക്കി കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതി പ്രമുഖ പ്രവാസി എഴുത്തുകാരനും അഭിനേതവും സിനിമ നിര്‍മാതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം നല്‍കി ആദരിക്കുന്നു. 

ചെറുകഥളും കവിതകളും എഴുതുന്ന തമ്പി ആന്റണി നിരവധി ആനുകാലിക പ്രസിദ്ധികരണങ്ങളിലും ലേഖനങ്ങളും എഴുതുന്നു. ഡി.സി. ബുക്ക്‌സ് പ്രസിദ്ധീകരിച്ച 'വാസ്‌കോഡിഗാമ' എന്ന ചെറുകഥ സമാഹരത്തിന്റെ പേരിലാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 

അമേരിക്കന്‍ മലായളികളുടെ ഇടയില്‍ ഒട്ടനവധി സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന തമ്പി ആന്റണി കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയാണ്. 

സെപ്റ്റംബര്‍ ആദ്യവാരം തലയോലപ്പറമ്പില്‍ ബഷീര്‍ കുടുംബസമേതം താമസിച്ചിരുന്ന ഫെഡറല്‍ നിലയത്തില്‍ വെച്ച് പ്രമുഖ സാഹിത്യകാരന്‍മാരുടെ സാന്നിദ്ധ്യത്തില്‍ പുരസ്‌കാരം നല്‍കുമെന്ന് ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ ഡോ. എസ്. ലാലിമോളും, ജനറല്‍ സെക്രട്ടറി പി.ജി. ഷാജിമോനും വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ. എസ്. പ്രീതനും വൈസ് ചെയര്‍മാന്‍ മോഹന്‍. ഡി. ബാബുവും അറിയിച്ചു.


പി ജി ഷാജിമോന്‍ മോഹന്‍. ഡി. ബാബു
ജനറല്‍ സെക്രട്ടറി വൈസ് ചെയര്‍മാന്‍
9447869193 9447400356

തമ്പി ആന്റണിക്ക് ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം
Join WhatsApp News
Sudhir Panikkaveetil 2019-07-19 09:18:11
Congratulations and best wishes.
Easow Mathew 2019-07-19 09:41:13
Congratulations, Sri Thampy Antony! A recognition that you truly deserve: Dr. E.M. Poomottil
Raju Mylapra 2019-07-19 09:50:30
Congratulations...
P R Girish Nair 2019-07-19 10:21:40

“Warmest congratulations on your achievement.”

josecheripuram 2019-07-19 13:37:31
I always wondered is our writings not competent enough to combat with the writings of our counter parts in Kerala?As American Malayalee writers, we were categorized as not worthy to be published in Home Land publications.I'am very proud of my neighbor Mr,Thampi Anthony for caring our banner across the seven seas.We are not below our counter parts,but above them.Many of us will follow your Path.
Anthappan 2019-07-19 14:36:07
Those who are worried about getting award should know some business tricks .  I recommend to see 'Back to School movie' in which the late Rodney Dangerfield acts as Thornton Melon, a successful business man who never had been to collage, disclose the the trick 

The one seen standing out in this context is Thornton Melon's  conversation with the Business Administration professor.  He teaches how to run a business and  be successful. At the end, the professor asked his students about any questions for him. After a pause , Thornton stood up and said, "professor the only thing you forgot to tell the students is how to bribe the city council men."

If you are a good writer devote time in writing and be committed to it. You may get your reward most probably after your death.  (Probably I (75yrs) will be here to watch that and tell you guys when I come over there)

(Plot – Thornton Melon, owner of a well established “big size” clothing chain, enrolls at Grand Lake University to follow his son Jason, who is lonely and depressed. Thornton has never been to college, but he understands the importance of education and wants to help his beloved son. Having drastically changed Jason's room, he befriends many students and answers back the haughty Business Administration professor - who is dating Date Turner, the English Literature professor with whom Thornton is flirting. Jason, energized by his father’s efficiency and exuberance, feels reassured. Getting ready for exams proves difficult for Thornton but he manages to pass every class. His greatest success will be during the final swimming competition: with a perfect and spectacular dive he will lead his and Jason's team to win the contest. After that, Thornton will go back to his hectic business life.
All actors – Rodney Dangerfield, Sally Kellerman, Burt Young, Keith Gordon, Robert Downey Jr., Paxton Whitehead, Terry Farrell, M. Emmet Walsh, Adrienne Barbeau, William Zabka, Ned Beatty, Severn Darden

Thampy Antony 2019-07-19 16:39:36
Thank you all for the wishes and compliments. 
Reader 2019-07-19 16:56:07
I want to congratulate you but I don't know anything about your work.  
josecheripuram 2019-07-19 18:51:27
What kind of reader are you?An Ammavan gave his Anathirravan(who was a brat)To read "GEETA".Thinking that he may change.After a while The "AMMAVAN"asked him,have you learned anything from reading"GEETA".He said if it's necessary it's Ok to kill "Ammavan'.
Jack Daniel 2019-07-19 19:08:22
It looks like you didn't read it either but congratulated any how. That is the spirit bro.
Johnny Walker 2019-07-19 19:16:28
What is going on between Jose and Jack on this Friday evenin? Can I join?
curious 2019-07-19 23:25:32
ബഷീർ അമ്മ മലായാളം എന്താണ് ? ബഷീറിന്റെ അമ്മയുടെ പേരിൽ ഏർപ്പെടുത്തിയതാണോ ? അതോ ബഷീറിന്റെ അമ്മ പഠിച്ചിരുന്ന മലയാളത്തിന്റെ പേരിൽ ഏർപ്പെടുത്തിയതാണോ ? ഇതുവരെ കേൾക്കാത്ത ഒരു പേരാണ് . ആരെങ്കിലും ഒന്ന് പറഞ്ഞു തന്നിരുന്നെകിൽ നന്നായേനെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക