Image

ചന്ദ്രയാന്‍-രണ്ട്‌; കൗണ്ട്‌ ഡൗണ്‍ തുടങ്ങി

Published on 21 July, 2019
ചന്ദ്രയാന്‍-രണ്ട്‌; കൗണ്ട്‌ ഡൗണ്‍ തുടങ്ങി

ബംഗളൂരു: സാങ്കേതിക തകരാറിനെ തുടര്‍ന്ന്‌ മാറ്റിവെച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍ രണ്ടിന്‍റെ വിക്ഷേപണത്തിനുള്ള കൗണ്ട്‌ ഡൗണ്‍ തുടങ്ങി. 

തിങ്കളാഴ്‌ച ഉച്ചക്ക്‌ 2.43നാണ്‌ ചന്ദ്രയാന്‍-രണ്ടുമായി ജി.എസ്‌.എല്‍.വി മാര്‍ക്ക്‌ -മൂന്ന്‌ റോക്കറ്റ്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന്‌ കുതിച്യരുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക