Image

മ്രുതദേഹം ഒളിച്ചു കടത്തി സംസ്‌കരിക്കുന്നു

Published on 21 July, 2019
മ്രുതദേഹം ഒളിച്ചു കടത്തി സംസ്‌കരിക്കുന്നു
മ്രുതദേഹം ഒളിച്ചു കടത്തി സെമിത്തേരിയില്‍ അടക്കുന്ന കാഴ്ച. പള്ളി എതിര്‍ കക്ഷിയുടെ കസ്റ്റഡിയിലായതിനാല്‍ നേറെ ചൊവ്വേ കൊണ്ടു ചെല്ലാനാവില്ല.

സഹോദരനോടു ക്ഷമിക്കണമെന്നും മറ്റും എല്ലാ വിഭാഗം മെത്രാന്മാരും ഘോരഘോരം അമേരിക്കയില്‍ വന്നു തട്ടി വിടുമ്പോഴാണു ഇത്തരം കാര്യങ്ങള്‍ നാട്ടില്‍ നടക്കുന്നത്

അതിനും ന്യായം കാണുമെന്നുറപ്പ്...
മ്രുതദേഹം ഒളിച്ചു കടത്തി സംസ്‌കരിക്കുന്നുമ്രുതദേഹം ഒളിച്ചു കടത്തി സംസ്‌കരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക