Image

അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന്‌ വിമതര്‍ക്ക്‌ സ്‌പീക്കറുടെ മുന്നറിയിപ്പ്‌

Published on 22 July, 2019
അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന്‌ വിമതര്‍ക്ക്‌ സ്‌പീക്കറുടെ മുന്നറിയിപ്പ്‌


ബെംഗളൂരു: അയോഗ്യരാക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന്‌ വിമതര്‍ക്ക്‌ സ്‌പീക്കറുടെ മുന്നറിയിപ്പ്‌. വിശദീകരണം നല്‍കാന്‍ നാളെ 11 മണിക്ക്‌ ഹാജരാകണം. ഇന്ന്‌ വിശ്വാസവോട്ടെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ മുന്നറിയിപ്പ്‌.
അതേസമയം വിശ്വാസവോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന്‌ സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ്‌ സംബന്ധിച്ച്‌ സ്‌പീക്കര്‍ക്ക്‌ നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക