Image

കര്‍ണാടക: വിശ്വാസ വോട്ട്‌ ഇന്ന്‌ തന്നെയെന്ന്‌ സ്‌പീക്കര്‍

Published on 22 July, 2019
കര്‍ണാടക: വിശ്വാസ വോട്ട്‌ ഇന്ന്‌ തന്നെയെന്ന്‌ സ്‌പീക്കര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട്‌ ഇന്ന്‌ തന്നെ നടത്തുമെന്ന സ്‌പീക്കറുടെ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തില്‍ നിയമസഭയ്‌ക്ക്‌ ചുറ്റും കനത്ത പോലീസ്‌ സുരക്ഷ. എന്നാല്‍ വോട്ടെടുപ്പ്‌ മാറ്റി വെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌ കോണ്‍ഗ്രസ്‌. 

വിശ്വാസ വോട്ടിന്‌ മുന്നോടിയായി 18 എംഎല്‍എമാര്‍ കൂടിയാണ്‌ ഇനി സംസാരിക്കാനുള്ളത്‌. ഓരോരുത്തര്‍ക്കും പത്ത്‌ മിനിട്ട്‌ വീതമാണ്‌ സംസാരിക്കാന്‍ അനുവദിച്ചിട്ടുള്ളത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക