മിസ്സിസ്സിപ്പി സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കുന്ന റോബര്‍ട്ട് ഫോസ്റ്റര്‍ അങ്ങനെ നല്ല നിലയില്‍ പ്രചാരണരംഗത്ത് സജീവമായിരിക്കവേയാണ്, ഗ്രഹാം ബെല്‍ റൂള്‍ അദ്ദേഹത്തിന്റെ തലയ്ക്കു മീതേ തൂങ്ങിയാടുന്നത്. സംഭവം എന്താണെന്നോ, "മിസ്സിസ്സിപ്പി ടൂഡേ' റിപ്പോര്‍ട്ടര്‍ ലാരിസണ് ക്യാംപ്ബെല്‍ ഫോസ്റ്ററുടെ ഇലക്ഷന് പ്രചരണത്തിനു വേണ്ടി പതിനഞ്ചു മണിക്കൂറോളം കൂടെയുണ്ടാവാന്‍ അനുവാദത്തിനു വേണ്ടി അപേക്ഷിച്ചു. എവിടെയാണ് എങ്ങനെയാണ് എന്നൊന്നും പറയാന്‍ പറ്റില്ലല്ലോ, അതും ഒരു സ്ത്രീ തനിച്ചാണെങ്കില്‍ തീര്‍ന്നു. എതിരാളികള്‍ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടാന്‍ കാത്തിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ സ്ത്രീ ആയ നിലയ്ക്ക് അപേക്ഷ നിരസിക്കുന്നുവെന്ന് അറിയിച്ചു. അത് അതിലും വലിയ പുലിവാലായി. സംഭവം സുവിശേഷകന് ബില്ലി ഗ്രഹാമിന്റെ പാരമ്പര്യ സന്ന്യാസവാദത്തിനു വേണ്ടി സ്ത്രീകളെ അകറ്റിനിര്‍ത്തുന്ന ഏര്‍പ്പാടാണെന്നും സ്ത്രീ എന്ന നിലയില്‍ തന്നെ അപമാനിച്ചുവെന്നും റിപ്പോര്‍ട്ടര്‍ പ്രതികരിച്ചതോടെ, മാധ്യമപ്രവര്‍ത്തകര്‍ സംഗതി ഏറ്റുപിടിച്ചു. മിസ്സിസ്സിപ്പിയിലെ ഏതെങ്കിലും പ്രാദേശിക പത്രത്തില്‍ വരേണ്ടിയിരുന്ന ഒരു ചെറു വാര്‍ത്ത ഇപ്പോള്‍ സിഎന്‍എന്‍ ഒക്കെയും ഏറ്റെടുത്തു കഴിഞ്ഞു.
ലോകപ്രശസ്ത സുവിശേഷകന് ബില്ലി ഗ്രഹാമിന്റെ വാദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരമൊരു നടപടിക്ക് റോബര്‍ട്ട് ഫോസ്റ്റര്‍ തുനിഞ്ഞതത്രേ. വിവാഹിതരാകാത്ത യുവതികളുമൊത്ത് തനിച്ച് സമയം കൊല്ലുന്നതിന് ബില്ലിഗ്രഹാം കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ കടുത്ത പാരമ്പര്യ നിലപാട് പിന്നീട് പലരും ജീവിതത്തില്‍ നടപ്പിലാക്കിയിരുന്നു. ഇതിനെ പൊതുവേ ബില്ലി ഗ്രഹാം റൂള്‍ എന്നും മൈക്ക് പെന്‍സ് റൂള്‍ എന്നും പറയാറുണ്ട്. ഗ്രഹാമിനു ശേഷം യുഎസ് വൈസ് പ്രസിഡന്റ് മൈക്കായിരുന്നു ഈ വാദത്തിന്റെ പ്രചാരകന്. 2017 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു, പെന്‍സ് ഒരിക്കല്‍ പോലും ഭാര്യ കരീനോടൊപ്പമല്ലാതെ മറ്റൊരു യുവതിയോടൊപ്പമിരുന്നു ഭക്ഷണം പോലും കഴിച്ചിരുന്നില്ലത്രേ.
എന്നാല്‍ ഇത് ലിംഗ സമത്വത്തിന് എതിരാണെന്ന വാദം അമേരിക്കയില്‍ ഉടനീളം ഉയര്‍ന്നിരുന്നു. യുഎസ് പോലെ ലിംഗസമത്വത്തിനൊപ്പം നില്ക്കുന്ന രാജ്യത്തെ നേതാവില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടാവുന്നത് രാജ്യത്തിന് തന്നെ അപമാനകരമാണെന്ന് ദി അത്ലാന്റിക്ക് എന്ന പുസ്തകത്തില്‍ എമാ ഗ്രീന്‍ എഴുതുന്നു. പെന്‍സിന്റെ ഇത്തരം നടപടി സ്ത്രീകള്‍ക്കെതിരേ ഉള്ള വെല്ലുവിളിയാണെന്നും ഇത് 1964-ലെ സിവില്‍ റൈറ്റ്സ് ആക്ടിന്റെ പരസ്യമായ നിഷേധവുമാണെന്നും വാദങ്ങള്‍ ഉയര്‍ന്നിരുന്നു. സഹപ്രവര്ത്തകരോടൊപ്പമോ, സുഹൃത്തുക്കള്‍ക്കൊപ്പമോ പോലും ഇത്തരത്തില്‍ അടുത്തിടപഴകാന്‍ തയ്യാറാകാത്ത പലരും ഇന്നും അമേരിക്കയിലുണ്ട്. മറ്റൊരാളുടെ സാന്നിധ്യത്തിലാണെങ്കില്‍ കൂടി സ്ത്രീകളെ, അവര്‍ തനിച്ചാകുമ്പോള്‍ ഇവര്‍ സംസാരിക്കുകയോ, ചായ കുടിക്കാന്‍ ക്ഷണിക്കുകയോ പോലും ഉണ്ടാവില്ലത്രേ. ഒരു ഉയര്‍ന്ന സമൂഹത്തില്‍ അപരിഷ്കൃതമാണ് ഇത്തരം നിലപാടുകളെന്നാണ് പലരും ഇതിനെ കാണുന്നത്. ആദ്യ കാലത്ത് ബില്ലി ഗ്രഹാമില്‍ നിന്നും പടര്‍ന്നു പന്തലിച്ച ഈ വാദം ഇപ്പോള്‍ പെന്‍സിന്റെ പേരില്‍ അറിയപ്പെടുന്നത്, അദ്ദേഹത്തിന്റെ ഇമേജ് സംരക്ഷണത്തിന്റെ ഭാഗമാണെന്നു കൂടി കണ്ടാണത്രേ. അത്തരമൊരു നടപടിയാണ് ഇപ്പോള്‍ റോബര്‍ട്ട് ഫോസ്റ്റര്‍ എന്ന മിസ്സിസ്സിപ്പി സ്ഥാനാര്‍ത്ഥിയില്‍ നിന്നും ഉണ്ടായിരിക്കുന്നതത്രേ.
അമേരിക്ക പോലെ ആധുനിക ലോകത്തിന്റെ രാജാവെന്നു വിശേഷിക്കപ്പെടുന്ന രാജ്യത്ത് വികസനത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സംസ്ക്കാരത്തിന്റെ കാര്യത്തില്‍ പോലും ചിന്തകള്‍ക്കു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഒരു പുരുഷനും സ്ത്രീയും ഒന്നിച്ചിരുന്നു സംസാരിക്കുകയോ, ചായ കുടിക്കുകയോ, ഭക്ഷണം കഴിക്കുകയോ, എന്തിന് യാത്ര പുറപ്പെടുകയോ ചെയ്യുന്നതു പോലും വലിയ തെറ്റല്ലെന്ന് ഇന്ന് ലോകത്തെങ്ങും പാരമ്പര്യവാദികളൊഴികെ വിശ്വസിക്കുന്നു. ആ നിലയ്ക്ക് കാര്യങ്ങള്‍ ഉയര്ന്നുവരവേയാണ് വീണ്ടും ബില്ലിഗ്രഹാം റൂള്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നതെന്നാണ് എതിര് ചേരികള്‍ നിരത്തുന്ന വാദം.
ലൈംഗിക ആസക്തിയില്‍ നിന്നും മാറിനില്‍ക്കുന്നതിനാണ് ഇത്തരമൊരു രീതി പൊതുവേ സ്വീകരിക്കപ്പെട്ടിരുന്നത്. ഇത്തരം ലൈംഗികമായ ആസക്തികളില്ലെങ്കില് പോലും ദുഷ്പേര് ഉണ്ടാകാതിരിക്കാന്‍ വേണ്ടി ഇത്തരമൊരു വാദത്തിന്റെ ചുവടു പിടിച്ച് പല സെലിബ്രിറ്റികളും നേതാക്കളും ഇങ്ങനെ ബില്ലി ഗ്രഹാം റൂള്‍ ഉപയോഗിക്കാറുണ്ടത്രേ. അതു തന്നെയാണ് ഇവിടെയും സംഭവിച്ചത്. എന്നാല്‍ പരസ്യമായി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതു സ്ത്രീത്വത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് പലരും കരുതുന്നത്. ബില്ലിഗ്രഹാം റൂളിനെ അനുകൂലിക്കുന്നവര്‍ അമേരിക്കയിലുണ്ടെങ്കിലും ആധുനിക ലോകത്ത് ഇതിനൊക്കെ എന്തു പ്രസക്തിയെന്നാണ് പലരും ചോദിക്കുന്നത്. ഒരാള്‍ക്കോ, ഒന്നിലധികം പേര്‍ക്കോ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചാല്‍ അതു സ്ത്രീകളുടെ മൂല്യത്തെ ചോദ്യം ചെയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്നും, ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളാണ് ഫെമിനിസം പോലെയുള്ള സ്ത്രീനിലപാടുകള്‍ കടുപ്പിക്കുന്നതില്‍ കൊണ്ടു ചെന്നെത്തിക്കുന്നതെന്നു എമ്മാ ഗ്രീന്‍ പറയുന്നു. 2017-ല്‍ ന്യൂയോര്‍ക്ക് ടൈംസിനു വേണ്ടി മോണിങ് കണ്‍സള്‍ട്ട് സംഘടിപ്പിച്ച സര്‍വ്വേയില്‍ 53 ശതമാനം സ്ത്രീകളും 45 ശതമാനം പുരുഷന്മാരും ഇത്തരം നടപടി തെറ്റാണെന്നു പറഞ്ഞു. സ്ത്രീകളില്‍ 35 ശതമാനം പേരാണ് ഭാര്യ ഒഴികെ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ചു ചെലവഴിക്കുന്നതിനെ ന്യായീകരിച്ചത്.
കാര്യമെന്തൊക്കെ പറഞ്ഞാലും വീണ്ടും ബില്ലി ഗ്രഹാം റൂള്‍ യുഎസില്‍ ഒരു സര്‍വ്വേയ്ക്കു കൂടി അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. അതു കാണാതെയിരുന്നു കൂടാ... ട്രംപിന്റെ ചൈനീസ് വിരുദ്ധ നിലപാടുകള്‍ക്കു പുറമേ ബില്ലി ഗ്രഹാമും മൈക്ക് പെന്സുമൊക്കെ ഇനി കുറേക്കാലം മുഖ്യധാര ചര്‍ച്ചാവിഷയമായി മാറിയേക്കാം.
Have you noticed the fake preachers who are X abortion & LGBTQ are the ones who get arrested for sex crimes?
The Hard Truth – Billy Graham and son- When racism meets hypocrisy
5th November 2012 · 0 Comments
By Min. J. Kojo Livingston
Contributing Writer
You don’t have to be in the Church world long to learn that when a preacher, priest, etc, tells you that “God” is angry about something they almost always mean that he/she is angry about something.
If you didn’t know this and you were a follower of Billy and Franklin Graham you would probably be pretty confused about their version of “God.” Historically Graham has played both sides on the issue of racial justice, promoting the practice in theory, but never taking a consistent forthright stand. He even hung out with King…for a minute.
Graham endorsed Romney, based on religious reasoning (oxymoron?) and then immediately deleted a section of the Billy Graham Evangelistic Assoc. website that declares Mormonism, Jehovah’s Witnesses and several others to be cults that do not teach or represent true Christianity. Franklin followed up with an article saying that it’s okay for a Christian to support a Mormon for president. Both deny that they have sold out.
Billy and son have decided that if you don’t elect Mitt Romney for President of the United States of America God will be fed up with the sins of this nation and rain down judgment. They say that President Barack Obama’s positions on gay marriage and abortion will be the last straw for the Creator as they understand “God.” They have paid to have this message printed in newspapers for all to see.
The Grahams and others like them believe in a god that is only offended by two things that have been a part of the history of this nation and those are fairly recent trends. Their version of “God” is a manifestation of their own prejudice and hypocrisy and is not worthy of worship, service or recognition.
If you believe the Grahams, God was not offended at the displacement and mass slaughter of the peaceful, generous natives that were here when the first white people arrived.
If you believe the Grahams and their ilk, the kidnapping, enslavement, torture, murder, mutilation and rape of Afrikan males and females of all ages over a period of 300 years was not enough to get their god upset. The thousands of lynchings of innocent Black people does not ruffle the feathers of the Graham’s god.
If you believe the Grahams, the millions of lives lost over the years in wars that were clearly initiated and fought for the financial gain of a few was not an offense to their deity. The millions of families, on both sides, who suffered and still suffer the grisly loss of loved ones just so some rich people can become richer, is not a cause for judgment to the god of the Grahams.
The destruction of nature and the environment, the millions of people who suffer slow, painful deaths from ingesting air, water and food that has been tainted by factory fumes or other chemicals is not enough to rile the “God” of the Grahams.
The exploitation of the poor and the use of mass incarceration as tool of genocide and profiteering have escaped the angry eye of the Graham’s god for years.
But now, and only now, when there is the threat of the re-election of a Black president does the god of white supremacy awaken and become enraged.
It’s bad that white men continue to use the name and image of God to promote their racist agenda. It’s worse that after all these years religious people, including many Blacks still keep buying it.
If you listen to the Grahams and others crying “Vote the Bible,” the only things happening in this country that might offend God are homosexuality and abortion. All of the government sanctioned activities, policies and institutions that produce sickness, poverty and death do not matter to their deity.
This has been the strategy of the far-right since the late 1960s when they lost the moral high ground. Openly promoting white supremacy was no longer fashionable or justifiable, so they found two moral issues they felt would keep them “on God’s side.” Most progressives were in favor of abortion rights and gay rights as matters of personal choice. These were the two primary moral issues they hyped, while blasting government spending on anything that would benefit poor people or other races. Not long after this, they began using code-words to mask their racist ideas and policies.
I do not believe that Barack Obama or any other president of this nation will resolve the problems of Black people. I know that a person in that position can do things to help us, if they have the guts and the will. The next four years will probably show us if Obama has either.
Either way, we still have to fight on multiple fronts. We must continue to work, fight and build for self-determination, while finding or creating ways to hold accountable anyone who claims to represent us on any level anywhere. Black clergy, especially those who dance and run with the white evangelical and charismatic Christian crowd, need to find the brains, guts and/or testicles to stand up to the theological racism of their masters. (Oh that’s right, you call them “brothers.” Poor thing.)
Personally, I believe there’s a special place in hell for those who exploit and oppress people in the name of God. That includes Black clergy sellouts of all types.
Of course I can’t prove this little theory, but I still consider it…
…The Hard Truth!!!
This article originally published in the November 05, 2012 print edition of The Louisiana Weekly newspape