Image

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയം

Published on 28 July, 2019
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയം
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക പിക്‌നിക് ജൂലൈ 27ാം തീയതി ശനിയാഴ്ച റോക്ക്‌ലാന്റ് സ്‌റ്റേറ്റ് പാര്‍ക്ക് ലോട്ട് #5ല്‍ വച്ച് നടന്നു.  വളരെയധികം കുടുംബങ്ങള്‍ പങ്കെടുത്ത പിക്‌നിക്ക് വലിയ വിജയമായിരുന്നു.  പ്രത്യേകിച്ചും സംഘടനയിലെ ആദ്യകാല പ്രവര്‍ത്തകരുടെ സാന്നിധ്യം ശ്രദ്ധേയമായി.

ആഗസ്റ്റ് 17ന് ഐ.സി.എസ്.ആര്‍. റോക്ക്ലാന്‍ഡില്‍ സംഘടിപ്പിക്കുന്ന ഇന്ത്യാ ഡേ പരേഡില്‍ എച്ച്.വി.എം.എ സജീവമായി പങ്കെടുക്കുമെന്ന് പ്രസിഡന്റ് ജിജി ടോം അറിയിച്ചു. കൂടാതെ, സെപ്റ്റംബര്‍ 13ന് ഓണം വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയംഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ (എച്ച്.വി.എം.എ) പിക്‌നിക് വന്‍ വിജയം
Join WhatsApp News
33 പേരെ എണ്ണി 2019-07-28 19:19:47
എവിടെ പോയി  ബാക്കിയുള്ള മലയാളികള്‍  33 പേര്‍ അല്ല ൩൩൦൦ അല്ല മുവായിരം പേര്‍ എങ്കിലും വരേണ്ട ഇ സംഘടന ചത്തുകിടക്കുന്ന ഒരു അസ്ഥികൂടം അല്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക