Image

എലിസബത്ത് ജോണ്‍ (64) നിര്യാതയായി

Published on 28 July, 2019
എലിസബത്ത് ജോണ്‍ (64) നിര്യാതയായി
ബാള്‍ട്ടിമോര്‍: ജോണ്‍ വി. ജോണിന്റെ പത്‌നി എലിസബത്ത് ജോണ്‍ (64) ജൂലൈ 26-നു നിര്യാതയായി. മക്കള്‍: ലിജോ, ലിനി ജോണ്‍.

കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ജോണ്‍ മാത്യുവിന്റെ (അനിയച്ചായന്‍) സഹോദര ഭാര്യയാണ്.

Viewing Service

Venue:  St. Thomas Indian Orthodox Church, 7321 Windsor Mill Rd, Windsor Mill, MD 21244

Date & Time:  Friday, August 2nd, 5:00 - 8:30PM
Funeral Service

Venue:  Lemmon Funeral Home of Dulaney Valley, 10 W Padonia Rd, Timonium, MD 21093

Date & Time:  Saturday, August 3rd, 9:00AM

 Burial

Location:  Dulaney Valley Memorial Gardens, 200 E Padonia Rd, Timonium, MD 21093
Date & Time:  Saturday, August 3rd, 11:30AM
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക