Image

എസ്എംഎന്‍സി 2019 : എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനു ബന്ധപ്പെടുക

മാര്‍ട്ടിന്‍ Published on 29 July, 2019
എസ്എംഎന്‍സി 2019 : എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനു ബന്ധപ്പെടുക
ഹൂസ്റ്റണ്‍ : വ്യാഴാഴ്ച ഹൂസ്റ്റണില്‍  ആരംഭിക്കുന്ന സീറോ മലബാര്‍ നാഷണല്‍  കണ്‍വന്‍ഷനുള്ള (എസ്എംഎന്‍സി 2019) എല്ലാവിധ  ഒരുക്കങ്ങങ്ങളും വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. ഹൂസ്റ്റണിലെ എയര്‍പോര്‍ട്ടുകളില്‍ എത്തിച്ചേരുന്നവര്‍ക്കു കണ്‍വന്‍ഷന്‍ നടക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസിലേക്കു ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.   വ്യാഴാഴ്ച രാവിലെ എട്ടര മുതല്‍ രാത്രി പത്തു വരെയാണ്  പിക് അപ്പ് സൗകര്യം.  അതുപോലെ സമാപന ദിവസമായ  ഞായാറാഴ്ച തിരിച്ചു  എയര്‍പോര്‍ട്ട് ഡ്രോപ്പ് ഓഫും ഉണ്ടായിരിക്കും. 

ആവശ്യമുള്ളവര്‍  നേരത്തെ രജിസ്റ്റര്‍ ചെയ്യേണ്ടതാണന്നു  ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മറ്റി ഭാരവാഹികളായ  ജിജി ഓലിക്കല്‍,   ജോജി ജോസ് എന്നിവര്‍ അറിയിച്ചു. 
കണ്‍വന്‍ഷനു  ഒരുക്കമായി അനുബന്ധ കമ്മറ്റികളെല്ലാം തന്നെ സജീവമാണ്. കാര്‍ പാര്‍ക്കിങ് സൗകര്യം  ആവശ്യമുള്ളവര്‍ നേരത്തെ അറിയിക്കേണ്ടതാണ്. 
ലിങ്ക് :   https://smnchouston.org/airport

എസ്എംഎന്‍സി 2019 : എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനു ബന്ധപ്പെടുക
എസ്എംഎന്‍സി 2019 : എയര്‍പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ടേഷനു ബന്ധപ്പെടുക
Join WhatsApp News
Ulrich Merlin 2020-04-15 06:54:51
Do not miss your chance How are you? Only we have such low prices. Watch and choose. Hot Sales 25% : - Women's Fashion - Tops & Tees - Cellphones - Office Electronics - Home Audio & Video - Rings - Home Appliances - Bags & Shoes - Diecasts & Toy Vehicles - Sneakers - Beauty & Health - Home Improvement You can see even more here: https://rb.gy/yk3vte The best offer on the market. Best price and fast delivery.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക