Image

ഫ്‌ലോറിഡയില്‍ മലയാളി ബാലന്‍ പൂളില്‍ മുങ്ങി മരിച്ചു

Published on 29 July, 2019
ഫ്‌ലോറിഡയില്‍ മലയാളി ബാലന്‍ പൂളില്‍ മുങ്ങി മരിച്ചു

താമ്പാ: ഇടക്കോലി വടക്കേ ഉതിരകല്ലുംകല്‍ അജോഷ് - മിയാ (ഉഴവൂര്‍ വെള്ളരിമറ്റം) ദമ്പതികളുടെ പുത്രന്‍ കെല്‍വിന്‍ ജോണ്‍ (5) സ്വിമ്മിങ്ങ് പൂളില്‍ മുങ്ങി മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആണ് അപകടം ഉണ്ടായത്.

ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി തിങ്കളാഴ്ച മരിച്ചു.

കടപ്പാട്: ക്‌നാനായ വോയിസ്
Join WhatsApp News
Tom Abraham 2019-07-29 17:18:50
Sorry for parents and family. Readers are wondering what negligence occurred. Should a five yr old be self- responsible ?

Anthappan 2019-07-29 19:01:00
My heartfelt condolence to the family. It is very disheartening to read this kind of news but these are facts of life. A  puddle of water is enough to attract the children.  Prevention is better than cure
swimming Pool Safety Tips for Toddlers
Never leave your child alone. ...
Fence it in. ...
Invest in rescue gear. ...
Keep your child within arm's reach. ...
Don't rely on floats. ...
Take swimming & CPR classes.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക