Image

കാതറിന്‍ ജോര്‍ജ് (ജിജി - 55) ഡിട്രോയിറ്റില്‍ നിര്യാതയായി

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 01 August, 2019
കാതറിന്‍ ജോര്‍ജ് (ജിജി - 55) ഡിട്രോയിറ്റില്‍ നിര്യാതയായി

ഡിട്രോയിറ്റ്: മണ്ണാര്‍ക്കാട് കിഴക്കേക്കര പരേതനായ ഇട്ടി ഐപ്പിന്റെയും തങ്കമ്മ ഐപ്പിന്റെ മകളും, ചങ്ങനാശേരി വലിയ പറമ്പില്‍ ജോര്‍ജ് മാത്യൂവിന്റെ (ജോജന്‍) ഭാര്യയുമായ കാതറിന്‍ ജോര്‍ജ് (ജിജി) ഡിട്രോയിറ്റില്‍ നിര്യാതയായി.

ജന്‍സന്‍ ജോര്‍ജ്, ജനിന്‍ ജോര്‍ജ്, ജറോണ്‍ ജോര്‍ജ് എന്നിവരാണ് മക്കള്‍.

വേക്ക് സര്‍വ്വീസ് ഓഗസ്റ്റ് രണ്ടാം തീയതി വെള്ളിയാഴ്ച്ച വൈകിട്ട് 7 മുതല്‍ 8 മണി വരെ വെസ്റ്റ്‌ലാന്റ് എല്‍. ജെ. ഗ്രിഫിന്‍ ഫ്യൂണറല്‍ ഹോമില്‍. (7707 Middle belt Road, Westland, MI 48185).

ഫ്യൂണറല്‍ സര്‍വ്വീസ് ശനിയാഴ്ച്ച (8/3/2019) രാവിലെ 8.30 മുതല്‍ സൗത്ത് ഫീല്‍ഡിലെ സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (17235 Mt. Vernon St., Southfield, MI 48075) ആരംഭിച്ച്, ഗ്ലന്‍ ഈഡന്‍ സെമിത്തേരിയില്‍ (35667 West Eight Mile Road, Livonia, MI 48152) സംസ്‌ക്കാരം നടത്തപ്പെടുന്നതാണ്.

https://www.griffinfuneralhome.com/obituary/catherine-george

കാതറിന്‍ ജോര്‍ജ് (ജിജി - 55) ഡിട്രോയിറ്റില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക