Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 01 August, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാനെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

അമേരിക്കയുടെ ചാന്ദ്ര ദൗത്യ മായ അപ്പോളോ പതിനൊന്നിന്റെ അന്‍പതാം വാര്‍ഷികാ ഘോഷത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു.
 വര്‍ണ്ണ വിസ്മയം തീര്‍ത്ത് ഹോട് എയര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ .
ഹോളിവുഡില്‍ നിന്ന് പുതിയ ചിത്രം ദി കറന്റ് വാര്‍ .
സാധക മ്യൂസിക് അക്കാദമി യുടെ ഏഴാം വാര്‍ഷികം .
പരിശുദ്ധ കത്തോലിക്ക ബാവ ക്കു ഫ്‌ലോറിഡയില്‍ ഉജ്ജ്വല സ്വീകരണം.
 ഏഴാമത് സീറോ മലബാര്‍ കണ്‍വെന്‍ഷന് ഹൂസ്റ്റണില്‍ തുടക്കമായി .
ഡാളസിലെ കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു .

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക