Image

അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 02 August, 2019
അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു
അറ്റ്‌ലാന്റ: ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായ ഹോളി ഫാമിലിയുടെ വാര്‍ഷിക തിരുന്നാള്‍ ഓഗസ്റ്റ് രണ്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് കൊടിയേറുന്നു. ഈ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ പള്ളിയുടെ എല്ലാ മെമ്പേഴ്‌സും കൂടിയാണ് നടത്തുന്നത്.

വലിയ പെരുന്നാളില്‍ സംബന്ധിച്ചു തിരുകുടുമ്പത്തിന്റെ അനുഗ്രഹം നേടുവാന്‍ ഏവരേയും വികാരി ഫാ. ബോബന്‍ വട്ടപ്പുറത്ത്, കൈക്കാരന്‍മ്മാരായ മാത്യു വേലിയേത്, മാത്യു കുപ്ലികാട്ട്, ജിം ചെമ്മലകുഴി എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

തോമസ് കല്ലടാന്തിയില്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.


അറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നുഅറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നുഅറ്റ്‌ലാന്റാ ഹോളി ഫാമിലി ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്റെ പത്താം വാര്‍ഷിക തിരുന്നാള്‍ കൊടി ഉയരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക