Image

കാറുകള്‍ക്കും, വിദേശ മദ്യത്തിനും. പുകയില ഉത്പന്നങ്ങള്‍ക്കും വിലകൂടും

Published on 08 July, 2011
കാറുകള്‍ക്കും, വിദേശ മദ്യത്തിനും. പുകയില ഉത്പന്നങ്ങള്‍ക്കും വിലകൂടും
തിരുവനന്തപുരം: ഇന്ന് ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ കാറുകള്‍ക്കും, വിദേശ മദ്യത്തിനും. പുകയില ഉത്പന്നങ്ങള്‍ക്കും വിലകൂടും. വിദേശമദ്യത്തിന് ആറു ശതമാനം സെസ് ഏര്‍പ്പെടുത്തി. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ സര്‍ചാര്‍ജ് 5% ത്തില്‍ നിന്നു 10% ആക്കി. ആഡംബര കാറുകള്‍ക്കു (20 ലക്ഷം രൂപയ്ക്ക് മുകളില്‍) വിലകൂടും. 4000 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകള്‍ക്കും 2% സെസ് എര്‍പ്പെടുത്തി.
Join WhatsApp News
mathew v zacharia 2016-11-08 07:20:41
our prayers for Joykutty and all his loved ones. Missed that great lady of hospitality and evangelist. with His grace we will meet again on that beautiful sore. until then, so, long.
Mathew V. Zacharia anf family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക