Image

ലിനു ജോര്‍ജ് പട്ടേരിയുടെ പൊതുദര്‍ശനം ഇന്ന് (വെള്ളി); സംസ്‌കാരം നാളെ

ഷോളി കുമ്പിളുവേലി Published on 08 August, 2019
ലിനു ജോര്‍ജ് പട്ടേരിയുടെ പൊതുദര്‍ശനം ഇന്ന് (വെള്ളി); സംസ്‌കാരം നാളെ
ന്യു യോര്‍ക്ക്: ജോര്‍ജ് പട്ടേരില്‍-ലിസി ദമ്പതികളുടെ പുത്രി കഴിഞ്ഞ ഞയറാഴ്ച നിര്യാതയായ ലീനുവിന്റെ (21) പൊതുദര്‍ശനം  ഇന്ന് (ഓഗസ്റ്റ് 9 വെള്ളി) വൈകുന്നേരം 5 മുതല്‍ 9 വരെ യോങ്കേഴ്‌സിലുള്ള് സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ ദേവാലയത്തില്‍ (103 South Broadway, Yonkers, NY-10701)

സംസ്‌കാര ശുശ്രുഷ നാളെ (ഓഗസ്റ്റ് 10 ശനി) രാവിലെ 9 മണിക്ക് മാത്രു ഇടവകയായ് ബ്രോങ്ക്‌സ് സെന്റ് തോമ്മസ് സീറോ മലബര്‍ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലെ മൗണ്ട് കാല്‍വരി സെമിത്തേരിരിയില്‍ സംസ്‌കാരം

Church: 810 East, 221 Street, Bronx, NY-10467
Cemetery: 575 Hillside Ave, White Plains, NY-10603

Contact: 732-470-4647
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക