വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാ നെറ്റ് ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ : ചൊവ്വയിലേക്ക് ദൗത്യവുമായി സ്പേസ് എക്സ്. സ്റ്റാര്‍ ഹോപ്പറിന്റെപ്രാരംഭ വിക്ഷേപണം വിജയകരം. സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ന്റെ പുതിയ ചിത്രം റാംബോ ലാസ്റ്റ് ബ്ളഡ് പ്രദര്‍ശനത്തിന് തയ്യാറായി . ഹ്യുസ്റ്റണില്‍ സീറോ മലബാര്‍ കണ്വെന്ഷന് . സാന്‍ ഫ്രാന്‍സിസ്കോ ബേ ഏരിയ യില്‍ പ്രവര്‍ത്തിക്കുന്ന "പുണ്യം " എന്ന സംഘടന യുടെ ആഭിമുഖ്യത്തില്‍ സ്വാതി തിരുന്നാള്‍ നൃത്ത സംഗീത ശില്‍പ്പം അരങ്ങേറുന്നു.
പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ്പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല