Image

സാന്‍ ജോസ് തിരുനാള്‍ കൊടിയേറി

Published on 17 August, 2019
സാന്‍ ജോസ് തിരുനാള്‍ കൊടിയേറി
സാന്‍ ജോസ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ഫോറോന ചര്‍ച്ച് തിരുനാള്‍ കൊടിയേറി. ഫാ.സജി പിണര്‍ക്കയില്‍ കൊടിയേറ്റി. ഫാ.ഡോ.ബിബി തറയില്‍, ഫാ.അബ്രഹാം കളരിക്കല്‍ എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. പ്രസുതേന്തി ബേബി അരീച്ചിറയില്‍, കൈകാരന്‍മാര്‍, പബ്ലിസിറ്റി കണ്‍വീനര്‍-വിവിന്‍ ഓണശ്ശേരില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക