Image

കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2019
കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് ത്രിദിന വി.ബി.എസ് 2019 സംഘടിപ്പിച്ചു
കാല്‍ഗറി: കാല്‍ഗറി സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച്  ത്രിദിന വൊക്കേഷണല്‍ ബൈബിള്‍ സ്കൂള്‍ (വി.ബി.എസ്) സംഘടിപ്പിച്ചു. ജീവ് മാത്യുവും,  ആന്‍ ജോര്‍ജും വിവിധ സെഷനുകളില്‍ ക്ലാസുകള്‍ എടുത്തു.

മൂന്നു വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള 65 കുട്ടികള്‍ പങ്കെടുത്തു. വി.ബി.എസിനു ഇടവക വികാരി റവ.ഫാ. സന്തോഷ് മാത്യു നേതൃത്വം നല്‍കി. പരിപാടികള്‍ക്ക് സന്ദീപ് അലക്‌സാണ്ടര്‍ സ്വാഗതവും ജോയല്‍ ജോസഫ് നന്ദിയും രേഖപ്പെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക