Image

പ്രശസ്ത ക്രിസ്ത്യന്‍ ഭക്തി ഗായകന്‍ കെസ്റ്റര്‍ ഫിലാഡെല്‍ഫിയയില്‍

ഫിന്നി രാജു ഹ്യൂസ്റ്റണ്‍ Published on 17 August, 2019
പ്രശസ്ത ക്രിസ്ത്യന്‍ ഭക്തി ഗായകന്‍ കെസ്റ്റര്‍ ഫിലാഡെല്‍ഫിയയില്‍
ഹ്യൂസ്റ്റണ്‍ പ്രശസ്ത ഗായകരായ കെസ്റ്റര്‍, എലിസബത്ത് രാജു  എന്നിവര്ആദ്യമായി ഫിലാഡെല്‍ഫിയയില് പാടുന്നു. 2019 സെപ്റ്റംബര്‍ 22 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ ഹൈസ്കൂളില്‍, 10175 ബസ്സല്‍ട്ടണ്‍ അവന്യൂ, ഫിലാഡല്‍ഫിയ, പിഎ 19116 .

വിശദാംശങ്ങള്‍ക്ക് ബന്ധപ്പെടുക: സുനോജ് മല്ലപ്പള്ളി (267) 4633085, ബിനു മാത്യു (267) 8939571, സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സ് (215) 7444889. ടിക്കറ്റുകള്‍ ബസ്സല്‍ട്ടണില്‍ലെ ഗ്ലോബല്‍ ട്രാവല്‍ എക്‌സ്‌പെര്‍ട്‌സ് ഓഫീസില്‍ ലഭ്യമാണ്. റെജി ഫിലിപ്പ് (215) 7788008.


Join WhatsApp News
പിന്നെ എന്താ പൂര പാട്ട് പാടണോ? 2019-08-18 07:02:03
' ക്രിസ്ത്യന്‍ എന്ന് പറഞ്ഞാല്‍ പോരെ 
പിന്നെ ഭക്തിഗാനങ്ങള്‍ എന്ന് കൂടി ചേര്‍ക്കണോ? അതോ ക്രിസ്ത്യന്‍ പള്ളികളില്‍ കുര്‍ബാന കഴിഞ്ഞുള്ളൂ കമ്മറ്റി, പൊതുയോഗം ഇവയില്‍ നടക്കുന്ന പൂര പാട്ട്, തെറി അഭിഷേകം, പരിച മുട്ട് എന്നിവ ക്രിസ്താനി സഭകളുടെ ഭാഗം ആണോ?
 ഇതൊക്കെ പണ്ടുമുതലേ കാതോലിക്ക / പത്രിയര്‍ക്കേസ് പള്ളികളിലെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആലഞ്ചേരി, ഫ്രാങ്കോ, ലൂസി എന്നിവരുടെ പേരില്‍ കത്തോലിക്കരും തുടങ്ങി. കൂടാതെ പെന്തകൊസ്തില്‍ ഇപ്പോള്‍ അടി, തെറിവിളി  മുതലായവ സ്തോത്രം കഴിഞ്ഞാല്‍ ഉടനെ.-naradan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക