Image

നെഹ്‌റു ട്രോഫി വള്ളംകളി 31 ന്‌

Published on 19 August, 2019
നെഹ്‌റു ട്രോഫി വള്ളംകളി  31 ന്‌
ആലപ്പുഴ: പ്രളയക്കെടുതി മൂലം മാറ്റിവെച്ച 67ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ്‌ 31ന്‌ നടക്കും. ചാമ്‌ബ്യന്‍സ്‌ ബോട്ട്‌ ലീഗ്‌ ആദ്യ മത്സരവും ഇതേദിവസം നടക്കുമെന്ന്‌ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മത്സരവള്ളങ്ങളില്‍ തുഴച്ചില്‍ക്കാരുടെ ആള്‍മാറാട്ടവും എണ്ണക്കൂടുതലും ഉണ്ടാകില്ലെന്ന്‌ ഉറപ്പാക്കും. 

നടപടികളുടെ ഭാഗമായി ഓരോ മത്സര വള്ളത്തിലെയും തുഴച്ചില്‍ക്കാര്‍ക്ക്‌ വ്യത്യസ്‌ത നിറങ്ങളിലുള്ള ഹാന്‍ഡ്‌ ബാന്‍ഡ്‌ നല്‍കും. തുഴച്ചില്‍ക്കാരെ പരിശീലനവേള മുതല്‍ പൊലീസ്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ നിരീക്ഷിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക