Image

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പ്രിയങ്കയ്ക്ക് പിന്നാലെ ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ലും

Published on 21 August, 2019
ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പ്രിയങ്കയ്ക്ക് പിന്നാലെ ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ലും

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി​യും രം​ഗ​ത്ത്. സി​ബി​ഐ, എ​ന്‍ ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്, ന​ട്ട​ല്ലി​ല്ലാ​ത്ത ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യെ ഉ​പ​യോ​ഗി​ച്ച്‌ ചി​ദം​ബ​ര​ത്തെ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.


നേരത്തെ നാണം കേട്ട ഭീരുക്കള്‍ ചി​ദം​ബ​ര​ത്തെ വേട്ടയാടുകയാണെന്ന് ആരോപിച്ച്‌ പ്രിയങ്ക ഗാന്ധിയും രംഗത്ത് എത്തിയിരുന്നു. അതേസമയം ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക