Image

കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു

Published on 21 August, 2019
കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു
ഡാളസ് : ഹൃസ്വ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മിസോറം മുന്‍ ഗവര്‍ണറും വിശ്വ ഹിന്ദു പരിഷത് നേതാവും  ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരനു കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സ്വീകരണം നല്‍കുന്നു.

ഓഗസ്റ്റ് 25 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഗാര്‍ലാന്‍ഡ് ബ്രോഡ്‌വേയിലുള്ള ഐ സി ഇ സി ഹാളില്‍ വെച്ചാണ് സ്വീകരണം ഒരുക്കിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഡാനിയേല്‍ കുന്നേല്‍ (സെക്രട്ടറി )  4692743456


Join WhatsApp News
J Thomas 2019-08-22 08:56:05
It is a matter of shame that a Dallas cultural organization honoring this bigot and anti-christian. This guy’s favorite pastime is undermining minorities in Kerala. Those who invited him are so ignorant and self-hating ones!!!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക