Image

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 22 August, 2019
ഏഷ്യാനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
വൈവിധ്യങ്ങളുടെ നിറക്കാഴ്ചകളുമായി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങള്‍ കോ ര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാറിലും അമേരിക്കയിലെ മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു. .

ന്യൂ യോര്‍ക്കിലെ ഇന്ത്യാ ദിന പരേഡും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും  ശ്രദ്ധേയമായി .

ന്യൂജേഴ്‌സിയില്‍ ബര്‍ഗന്‍ കൗണ്ടി യില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം  ആഘോഷിച്ചു .

ഫിലാഡല്‍ഫിയ യിലും  ചിക്കാഗോയിലും എക്യൂമെനിക്കല്‍  കൗണ്‍സിലുകളുടെ ആഭിമുഖ്യത്തില്‍ കായികമത്സരങ്ങള്‍  സംഘടിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ : ബേ മലയാളി ആര്‍ട് സ്  ആന്‍ഡ് സ്‌പോര്‍ട് സ് ക്ലബ് ന്റെ നേതൃത്വത്തില്‍  പതിനൊന്നാമത് വാര്‍ഷിക സോക്കര്‍ ടൂര്‍ണമെന്റ് ഫ്രീമോണ്ട് ഇര്‍വിങ്ങ്ടണ്‍ ഗ്രൗണ്ടി ല്‍  വെച്ച് നടന്നു .

ചിക്കാഗോ സെന്റ് മേ രീസ്  ക്‌നാനായ ദേവാലയത്തിലെ   പ്രധാന  തിരുന്നാളും കലാസന്ധ്യയും ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് യൂ.എസ്. എപ്പിസോഡ് പ്രോഗ്രാം  ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക