Image

ടെന്‍ഷന്‍ ആണോ? ഇത് പരീക്ഷിക്കൂ....

Published on 29 August, 2019
ടെന്‍ഷന്‍ ആണോ? ഇത് പരീക്ഷിക്കൂ....
ചെറുപ്പമാകാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ? അതിനു ദമ്പതികള്‍ മോര്‍ണിംഗ് സെക്‌സ് ആസ്വദിക്കൂ.

പ്രമുഖ സെക്‌സ് തെറാപ്പിസ്റ്റായ ആയ വിഹാന്‍ സായാല്‍ പറയുന്നത് മോണിങ് സെക്‌സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്‌സ് ആസ്വദിക്കാനും സഹായിക്കും.

പങ്കാളിയുമായുള്ള ആത്മബന്ധം ഉറപ്പിക്കാന്‍ പോലും ഇതു സഹായിക്കുമെന്നു പറയപ്പെടുന്നു. ശരീരം ഏറെ റിലാക്‌സ് ആയ അവസ്ഥയിലാകും പ്രഭാതത്തില്‍. ഈ നേരമുള്ള സെക്‌സ് കൂടുതല്‍ ഊര്‍ജം നല്‍കുമെന്നതില്‍ സംശയം വേണ്ട. ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്‌സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം.


Join WhatsApp News
മന്മഥൻ 2019-08-29 20:03:37
വൈകിട്ട് നടക്കുന്നില്ല പിന്നാ രാവിലെ . ഒരു ഫ്രാങ്കോ ആയിരുന്നെങ്കിൽ എന്തെല്ലാം അവസരംമായിരുന്നു . വൈകിട്ടോ , പാതിരായിക്കൊ , രാവിലെയോ എപ്പ വേണമെങ്കിലും ആകാമായിരുന്നു . പുനർ ജന്മത്തിൽ എങ്കിലും ഒരു ഫ്രാങ്കോ ആയി ജനിച്ചാൽ മതിയായിരുന്നു . മന്മഥൻ  എന്നാണ് പേര് പക്ഷേ എന്ത് ഫലം 

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക