Image

ഷിക്കാഗൊ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ വിശിഷ്ടാതിഥികള്‍

ജോഷി വള്ളിക്കളം Published on 30 August, 2019
ഷിക്കാഗൊ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷ വിശിഷ്ടാതിഥികള്‍
ഷിക്കാഗൊ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സെപ്റ്റംബര്‍ 7 ന് നടക്കുന്ന ഓണാഘോഷത്തിന്റെ വിശിഷ്ടാതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ഡെലീല, ബ്രിട്ടണിലെ ബ്രിസ്‌റ്റേള്‍ സിറ്റിയിലെ  മേയര്‍ റ്റോം ആദിത്യ ഇല്ലിനോയിലെ ബെല്‍വുഡ് സിറ്റിയിലെ മേയര്‍ ആന്‍േ്രഡ ഹാര്‍വി എന്നിവരാണ് എത്തുന്നത്.

സെപ്റ്റംബര്‍ 7ന് ശനിയാഴ്ച വൈകുന്നേരം 4.30 ന് ഓണ സദ്യയ്ക്ക് ശേഷം പബ്ലിക്ക് മീറ്റിംഗ് തുടര്‍ന്ന് മിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ ഡാന്‍സ് പരിപാടികളും അരങ്ങേറുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണ സദ്യയിലേക്കും മറ്റ് പരി പാടികളിലേക്കും എല്ലാവരേയും സ്‌നേഹപൂര്‍വ്വം അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

ജോണ്‍സണ്‍ കണ്ണക്കാടന്‍ (പ്രസിഡന്റ്)- 874 477 0564
മനോജ് അച്ചേട്ട് (കോര്‍ഡിനേറ്റര്)-224 522 2470
റോസ് വടകര (കോര്‍ഡിനേറ്റര്‍)- 708 662 0774
ജോഷ് വള്ളിക്കളം (സെക്രട്ടറി)-312 685 6749
ജിതേഷ് ചുങ്കത്ത് (ട്രഷറര്‍)- 224 522 9157
സാബു കട്ടപുറം (ജോയിന്റ് സെക്രട്ടറി)- 847 791 1452
ഷിബു മാത്യു (ജോയിന്റ് ട്രഷറര്‍)- 630 649 4103

മറ്റ് ബോര്‍ഡംഗമായും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ടതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക