Image

ഫിലാഡല്‍ഫിയ ശ്രീനാരായണ ജയന്തിയും ഓണാഘോഷവും

Published on 31 August, 2019
ഫിലാഡല്‍ഫിയ ശ്രീനാരായണ ജയന്തിയും ഓണാഘോഷവും
ഫിലാഡല്‍ഫിയ: എസ്എന്‍ഡിപി ഫിലാഡല്‍ഫിയ ശാഖ (4135) ശ്രീനാരായണ ജയന്തിയും ഓണാഘോഷവും സെപ്തംബര്‍ 14 ശനിയാഴ്ച ആഘോഷിക്കും. മാര്‍പ്പിള്‍ പ്രെസ്ബിറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.30 മുതല്‍ 9.30 വരെയാണ് പരിപാടികള്‍ നടക്കുക. വിപുലമായ ജനകീയ കൂട്ടായ്മയുടെ അപൂര്‍വ്വസംഗമമാണ് ഇത്തവണ നടക്കുന്നത്. പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികളും ഇതോടനുബന്ധിച്ച് നടക്കും.
ഫിലാഡല്‍ഫിയ ശ്രീനാരായണ ജയന്തിയും ഓണാഘോഷവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക