കോട്ടയം: കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ച മൂലവട്ടം ദിവാന്‍പുരം തോളൂര്‍ ടി.എസ്. സുശീല്റാം റോയിയുടെ മകള്‍ കീര്‍ത്തന എസ്. തോളൂരിന്റെ (24) സംസ്കാരം തിങ്കളാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മൂട്ടന്പലം ശാന്തിധാമം എസ്എന്‍ഡിപി യോഗം ശ്മശാനത്തിലാണ് സംസ്കാരം.
അമ്മ: പി. ബിന്ദു കട്ടപ്പന അറുകുഴിയില്‍ കുടുംബാംഗം. സഹോദരങ്ങള്‍: പ്രാര്‍ഥന, അര്‍ഥന(ഗിരിദീപം സ്കൂള്‍ വിദ്യാര്‍ഥികള്‍).