ഒരു കാലത്ത് മലയാളത്തിന്റെ നായികാനിരയിലെ സജീവ സാനിധ്യമായിരുന്നു മിത്ര കുര്യര്‍. ഗുലുമാല്, ബോഡി ഗാര്‍ഡ് എന്നീ ചിത്രങ്ങളില്‍ മികച്ച കഥാപാത്രങ്ങളുമായി പ്രേക്ഷകരുടെ പ്രിയങ്കരിയായി വളര്‍ന്ന മിത്ര വിവാഹ ശേഷമാണ് സിനിമയില്‍ ഇടവേളയെടുത്തത്.
താരത്തിന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതാണ് താരം. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമാണ് താരം ചടങ്ങിനെത്തിയത്.