Image

ഒഹായോ പെന്തക്കോസ്റ്റല്‍ അസ്സംബ്ലിയില്‍ വീയപുരം ജോര്‍ജുകുട്ടിയുടെ സുവിശേഷ പ്രസംഗ പരമ്പര സെപ്തംബര്‍ 6 മുതല്‍ 8 വരെ

പി പി ചെറിയാന്‍ Published on 03 September, 2019
ഒഹായോ പെന്തക്കോസ്റ്റല്‍ അസ്സംബ്ലിയില്‍ വീയപുരം ജോര്‍ജുകുട്ടിയുടെ  സുവിശേഷ  പ്രസംഗ പരമ്പര സെപ്തംബര്‍ 6 മുതല്‍ 8  വരെ
ഓഹിയോ  കൊളംബസ് പെന്തക്കോസ്റ്റല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍
 ആറു  മുതല്‍ എട്ടു വരെ നീണ്ടുനില്‍ക്കുന്ന പ്രസംഗ പരമ്പരക്ക്  അമേരിക്കയില്‍ അറിയപ്പെടുന്ന സുവിശേഷ പ്രസംഗീകനും  വേദപണ്ഡിതനും നിരവധി ക്രൈസ്തവ ഗ്രന്ഥങ്ങളുടെ രചിയിതായവുമായ വീയപുരം ജോര്‍ജ്കുട്ടി നേത്ര്വത്വം നല്‍കുന്നു .

'കര്‍ത്താവിന്റെ വരവും അനന്തര സംഭവങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി  ആനുകാലിക സംഭവങ്ങളെ അപഗ്രഥിച്ചും മൂന്നുദിവസം നടത്തപ്പെടുന്ന പ്രഭാഷണ പരമ്പര എല്ലാ ദിവസവും വൈകീട്ട് 630 നാണു ആരംഭിക്കുന്നത്. പ്രഭാഷണം കേള്‍കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും എല്ലാവരെയും ക്ഷണിക്കുന്നതായി പാസ്റ്റര്‍ ടോമി ജോസഫ് അറിയിച്ചു.
സ്ഥലം 6600 Busch  BLVD , Columbus ,ഒഹായോ.


കൂടുതല്‍ വിവരങ്ങള്‍ക്കു

പാസ്റ്റര്‍ ടോമി ജോസഫ്-  614 301 3336


ഒഹായോ പെന്തക്കോസ്റ്റല്‍ അസ്സംബ്ലിയില്‍ വീയപുരം ജോര്‍ജുകുട്ടിയുടെ  സുവിശേഷ  പ്രസംഗ പരമ്പര സെപ്തംബര്‍ 6 മുതല്‍ 8  വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക