ബോളിവുഡ് താരം സണ്ണി ലിയോണി സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വെക്കാറുണ്ട്. തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് സണ്ണി കൂടുതലും പുറത്ത് വിടുന്നത്. അവരുമായി ഉല്ലസ്സിക്കുന്ന ചിത്രങ്ങളാണ് അധികവും ആരാധകര്‍ക്കായി പങ്ക് വെക്കുന്നത്. എവിടെ പോയാലും എന്ത് തിരക്കിലാണെങ്കിലും മക്കളായ നിഷ, ആഷര്‍, നോഹ് എന്നിവര്‍ സണ്ണിയുടെ ഒപ്പം ഉണ്ടായിരിക്കും. എത്ര തിരക്കാണെങ്കിലും അവരുടെ കാര്യങ്ങള്‍ നോക്കുന്നത് സണ്ണി ലിയോണി തന്നെയാണ്.
സണ്ണിക്ക് സഹായത്തിനായി ഒരു ആയ മാത്രമാണ് ഉണ്ടാവുക. കഴിവതും സണ്ണി തന്നെയാണ് കുട്ടികളെ സ്‌കൂളില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതുമെല്ലാം. പോുകിന്നിടത്തെില്ലാം കുട്ടികളെയും കൂട്ടാറുണ്ട്. ഭര്‍ത്താവ് ഡാനയേലും പൂര്‍ണ്ണ പിന്തുണയാണ് സണ്ണിക്ക് കൊടുക്കുന്നത്.