Image

സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ് യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം

ശ്രീകുമാര്‍ പി Published on 05 September, 2019
സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ്  യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം
പെന്‍സില്‍വാനിയ: നഷ്ടപ്പെട്ട സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കുകയാണ്  യഥാര്‍ത്ഥ നവോത്ഥാനമെന്ന് മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരളത്തിന്റെ സാംസ്‌ക്കാരിക പൈതൃകങ്ങള്‍ പലതും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് വീണ്ടെടുക്കാതെ ഭൗതിക സൗകര്യം ഉണ്ടായതുകൊണ്ട് കാര്യമില്ല. യാഡ്‌ലി ചിന്മയാമിഷന്‍ മധുവന്‍ കേന്ദ്രത്തില്‍ നടന്ന സദ്‌സംഗത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം.

കേരളത്തിന്റെ നവോത്ഥാനം ഗുരു ശ്രേഷ്ഠന്മാരുടേയും ആത്മീയ ഗുരുക്കന്മാരുടേയും പ്രവര്‍ത്തന ഫലമായുണ്ടായതാണെന്നും കുമ്മനം പറഞ്ഞു. നദികളേയും പ്രകൃതിയേയും പൈതൃകത്തേയും സംരക്ഷിക്കാന്‍ ജനകീയ പിന്തുണയൊതെ നടപ്പിലാക്കുന്ന പദ്ധതിയുടെ രൂപരേഖ കുമ്മനം അവതരിപ്പിച്ചു.

പെന്‍സില്‍വാനിയ ചിന്മയാമിഷന്‍ ആചാര്യന്‍ സ്വാമി സിദ്ധാനന്ദ കുമ്മനത്തെ  പൊന്നാട അണിയിച്ച് സ്വീകരിച്ചു. കുമ്മനവുമായുണ്ടായിരുന്ന പതിറ്റാണ്ടു നീണ്ട ബന്ധം സ്വാമി വിശദീകരിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാറിനേയും സ്വാമി സിദ്ധാനന്ദ പൊന്നാട അണിയിച്ചു.
സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ്  യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം
സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ്  യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം
സാംസ്‌ക്കാരിക മൂല്യങ്ങളെ തിരിച്ചു പിടിക്കലാണ്  യഥാര്‍ത്ഥ നവോത്ഥാനം: കുമ്മനം
Join WhatsApp News
Ninan Mathulla 2019-09-05 13:33:38

These are sugar coated words to go back to the old ways of Kerala where the upper class will control the lower class for their own advantage.  When he says the heritage (paithrukam) of Kerala culture, lower class and minorities of Kerala are not included in it, just as when Trump says he will make America great again, foreigners and people other than the White Race not included in it. Kummanam is just t reciting the words following the BJP agenda, not knowing what that agenda is. As a black skinned person both Kummanam and Sasikala both are part and parcel of the Dravidian or black skinned or lower class culture of Kerala that the upper class or Savarna hijacked for themselves with the foreign invasions of Kerala from north including the Marthanda Varma rule of Kerala. Both Kumamnam and Sasikala does not know who they are or what their heritage is. Both speak for the Upper class of India and Kerala, accepting the bread crumps they receive from them (BJP the party). As black skinned people their heritage is the Black skinned race or Dravidian race or the lower class of Kerala. Just like Condela Rice and Clonnell Powel were in the Republican Party receiving privileges for being the dogs in the master’s home (Republican Party), Kummanam and Sasikala both are getting privileges because they forgot their roots and stand for the upper class ignoring their own heritage.

Anthappan 2019-09-05 15:01:46
I think we find a common ground to talk about religious terrorism and how the politicians are exploiting it.  As Trump exploits Christians to pursue his White Nation, Kummanam and Shashikala are trying to make India a Hindu nation.  But, unfortunately, there are lots of Malayalees who cannot see the hidden agenda of these poisons snakes, follow them and cheer them.   I like your Jesus as a human being, not as the son of God or for his miracle work, but for his great vision to see humanity as one.  Jesus attacked Pharisees, the guardians of Judaism and it's agenda,   from all corners,   to suck the blood of the poor .  And, for that reason he was assassinated.   Kummanam and Shashikala must be rejected along with the people who entertain them.  America is trying to  drive out a conman from Oval office,    and these two nonsense are like pouring oil to the fire.  
Revathi.NJ 2019-09-05 16:06:02
ഏതൊക്കെ സാംസ്ക്കാരിക മൂല്യങ്ങള്‍ ആണ് തിരികെ പിടിക്കാന്‍ ഉദേസിക്കുന്നത്?
പകുതി വെന്ത സവം ഗംഗയില്‍ ഒഴുക്കി ലോകത്തിലെ ഈറ്റവും മാലിനം നിറഞ്ഞ നദി ആക്കി മാറ്റിയതോ?  കര്‍ക്കിടക ബലിയുടെ പേരില്‍ ഇവിടുത്തെ ജലാസയങ്ങള്‍  മലിനം അക്കുന്നതോ?
 സതി തിരികെ കൊണ്ടുവരുന്നതോ? മാറ് മറക്കല്‍ നിരോദിക്കുന്നതോ ?
ലജ്ജ ഇല്ലേ നിങ്ങള്‍ക്ക്? ഇ നാട്ടില്‍ വന്നിട്ടും ഇത്തരം പ്രാകിര്‍ത്ത  ആശയങ്ങള്‍ വിളിച്ചുകൂവി  നാണക്കേട് ഉണ്ടാക്കാൻ , നിങ്ങൾ ഒക്കെ എന്ത് ഹിന്ദു! 
ശശികല, കുമ്മനം, മുതലായ ശിലായുഗ ജീവികളെ ഇനി മേലിൽ ഹിന്ദു എന്ന് പറഞ്ഞു കൊണ്ടുവരരുത്.
ഇന്നുവരെ തന്ന എല്ലാ പിന്തുണയും ഇനി മേലിൽ ഇല്ല. -രേവതി,  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക