Image

ഒരു കമ്മ്യൂണിസ്റ്റുകാരനു മറ്റൊരു കമ്മ്യൂണിസ്റ്റിനെ എങ്ങിനെ കൊല്ലാന്‍ സാധിക്കും: കാനം രാജേന്ദ്രന്‍

Published on 06 May, 2012
ഒരു കമ്മ്യൂണിസ്റ്റുകാരനു മറ്റൊരു കമ്മ്യൂണിസ്റ്റിനെ എങ്ങിനെ കൊല്ലാന്‍ സാധിക്കും: കാനം രാജേന്ദ്രന്‍
കോട്ടയം: മനുഷ്യസ്‌നേഹത്തിന്റെ പ്രത്യയ ശാസ്ത്രമായ മാര്‍ക്‌സിസത്തില്‍ വിശ്വസിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനു മറ്റൊരു കമ്മ്യൂണിസ്റ്റിനെ എങ്ങിനെയാണു കൊല്ലാന്‍ സാധിക്കുന്നതെന്നു മനസിലാകുന്നില്ലന്നു സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കാനം രാജേന്ദ്രന്‍ പറഞ്ഞു.  മാര്‍ക്‌സിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ നിന്നു വേറിട്ടുളള പ്രവര്‍ത്തനമാണു ഇപ്പോള്‍ സംഭവിക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാന്‍ ഒരാള്‍ ഉണ്ടാവണം.-കാനം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക