Image

ഇമലയാളി ഓണപ്പൂക്കളം- വിശാഖം

Published on 05 September, 2019
ഇമലയാളി ഓണപ്പൂക്കളം- വിശാഖം
ഈ നക്ഷത്രത്തെക്കുറിച്ച് :
ദേവത ഇന്ദ്രാഗ്‌നി
മൃഗംസിംഹം
വൃക്ഷംവയ്യങ്കതവ്
ഗണംഅസുര ഗണം
യോനിപുരുഷ യോനി
ഭൂതംഅഗ്‌നി
കലാസാംസ്കാരിക രംഗത്ത് അതിയായ താല്‍പ്പര്യം എടുക്കുന്നവരാണ് ഈ നക്ഷത്രക്കാര്‍. അമേരിക്കന്‍ മലയാളികളില്‍ ഈ നാളുകാര്‍ അധികമായിരിക്കും.

ഓണം വന്നല്ലോ
ഊഞ്ഞാലിട്ടല്ലോ
കോടിയുടുത്തല്ലോ, ഉണ്ണി ചാടിമറഞ്ഞല്ലോ
കൂട്ടുകാരെ വരുന്നില്ലേ
വീട്ടിലിരുന്നാലോ
സന്ധ്യ വരും മുന്‍പേ ഉണ്ണി പന്ത്
കളിക്കണ്ടെ
സന്ധ്യ വരും മുന്‍പേ ഉണ്ണി പന്ത്
കളിക്കണ്ടെ.

പൂക്കളമുണ്ടാക്കി പൂജകള്‍ ചെയ്തു തിരുവോണദിനത്തിനായി കാത്തിരിക്കാം. എല്ലാവര്‍ക്കും നന്മയും സന്തോഷവും നിറഞ്ഞ ദിവസങ്ങള്‍ ആശംസിക്കുന്നു


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക