Image

ആലുവ തിരുവാല്ലൂര്‍ ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു

Published on 06 May, 2012
ആലുവ തിരുവാല്ലൂര്‍ ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു
ആലുവ: ആലുവ തിരുവാല്ലൂര്‍ ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങി മരിച്ചു. തമിഴ്‌നാട് സ്വദേശികളായ സുബ്രഹ്മണ്യം സ്വാമി, ഹരി, സായ്‌റാം എന്നിവരാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക