Image

നാലുവയസുകാരിയുടെ മരണം; പത്ത്‌ വയസ്സുകാരന്‍ പിടിയില്‍

Published on 08 July, 2011
നാലുവയസുകാരിയുടെ മരണം; പത്ത്‌ വയസ്സുകാരന്‍ പിടിയില്‍
ഇടുക്കി: നാലു വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട്‌ പത്തുവയസ്സുകാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചേമ്പളം എല്‍പിസ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയായ നിയാ റെജിയെ വീടിനടുത്തുള്ള ഏലത്തോട്ടത്തിലെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കുട്ടിയെ അയല്‍വാസിയായ പത്തുവയസ്സുകാരന്‍ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ഏലത്തോട്ടത്തിനുള്ളിലെ പാറക്കുളത്തില്‍ മീനുകളെ കാണിക്കാമെന്നും പറയുകയും കുട്ടി കുളത്തിലേക്ക്‌ എത്തിനോക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നുമാണ്‌ റിപ്പോര്‍ട്ട്‌. ഇതിനിടെ പത്തുവയസ്സുകാരന്‍ കുട്ടിയുടെ പിതാവ്‌ വീട്ടില്‍ നീലചിത്ര സിഡികള്‍ കാണുന്നയാളാണ്‌. വീട്ടില്‍ അലക്ഷ്യമായി സൂക്ഷിച്ചിരുന്ന സിഡികള്‍ കുട്ടിയും കാണാറുണ്ടയിരുന്നു. ഇതൊക്കെയാണ്‌ കുട്ടിയെ ഈ കൊടും ക്രൂരതയിലേക്ക്‌ പ്രേരിപ്പിച്ചതെന്ന്‌ നാട്ടുകാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക