Image

ഇ മലയാളി ഓണപ്പൂക്കളം

Published on 06 September, 2019
ഇ മലയാളി  ഓണപ്പൂക്കളം
ഇന്ന് അനിഴം. ഇരുപത്തിയേഴു നക്ഷത്രങ്ങളില്‍ പതിനേഴാമത്തേത്. സംസ്കൃതത്തില്‍ ഇത് അനുരാധ എന്ന പേരില്‍ അറിയപ്പെടുന്നു.വിശാഖം (രാധ) നക്ഷത്രത്തെ അനുഗമിക്കുന്നുവെന്നതുകൊണ്ടാണ് ഇതിനു അനുരാധ എന്ന പേര് വന്നത്. ഈ നാളിന്റെ മരം ഇലഞ്ഞിയാണ്. അതുകൊണ്ട് ഇലഞ്ഞിപൂക്കള്‍കൊണ്ട് ഒരു കളം തീര്‍ത്തിരിക്കയാണ്.

നിങ്ങള്‍ ഒരുക്കുന്ന പൂക്കളങ്ങള്‍ ഇമലയാളിക്ക് അയക്കുക. ആഹ്‌ളാദത്തിന്റെ ഈ ദിവസങ്ങള്‍ മനോഹരമാക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക