Image

യൂത്ത് ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം

Published on 07 September, 2019
യൂത്ത് ലീഗ് ഭാരവാഹികള്‍ക്ക് സ്വീകരണം

ദുബായ്: 'നേരിനായി സംഘടിക്കുക നീതിക്കായി പോരാടുക' എന്ന പ്രമേയവുമായി തിരുര്‍ മണ്ഡലം മുസ് ലിം യൂത്ത് ലീഗ് സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി കെഎംസിസി കമ്മിറ്റി യുഎഇ യില്‍ സംഘടിപ്പിക്കുന്ന ഗ്രീന്‍ എക്‌സ്പാട്രിയേറ്റ് സുമിത്തില്‍ പങ്കെടുക്കുന്ന യൂത്ത് ലീഗ് ഭാരവാഹികളായ മണ്ഡലം പ്രസിഡന്റ് പി.വി. സമദ്, ജനറല്‍ സെക്രട്ടറി എം.പി. മജീദ്, വൈസ് പ്രസിഡന്റ് ടി.വി. ജലീല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കെഎംസിസി ഭാരവാഹികളായ മുസ്തഫ അന്നാര, സുബൈര്‍ കുറ്റൂര്‍, സിദ്ധീഖ് കലൊടി, നാസര്‍ കുറുമ്പത്തൂര്‍, നൗഷാദ് പറവണ്ണ, അഫ്‌സല്‍ നടുവിലങ്ങാടി, നൗഷാദ് ഏഴൂര്‍, നിഹാല്‍ തൃക്കണ്ടിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ടി.വി. അബ്ദുള്‍ ജലീല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക