Image

ഓണപ്പൂക്കളം: കീര്‍ത്തന നമ്പ്യാര്‍

Published on 08 September, 2019
ഓണപ്പൂക്കളം: കീര്‍ത്തന നമ്പ്യാര്‍
തയ്യൂര്‍ മുല്ലഴിപ്പാറ കുടുംബാംഗമായ കീര്‍ത്തന നമ്പ്യാര്‍ സിവില്‍ എഞ്ചിനിയറാണ്. അത്തം മുതല്‍ എല്ലാ ദിവസവും പൂക്കളം തീര്‍ക്കുന്നു. പാരമ്പര്യത്തിലും പൈത്രുകത്തിലും ഉറച്ച് വിശ്വസിക്കുന്ന കീര്‍ത്തന അവ കൈമോശം വരരുതെന്നു ആഗ്രഹിക്കുന്നു. ഓണപ്പൂക്കളവും ഈ അഭിവാഞ്ചയുടെ തെളിവാണ്
സുധീര്‍കുമാര്‍ നമ്പ്യാരുടെയും ഊര്‍മ്മിള സുധീറിന്റെയും പുത്രി. സഹോദരന്‍ കിരണ്‍ നമ്പ്യാര്‍.
എല്ലാവര്‍ക്കും കീര്‍ത്തനയുടെ ഓണാശംസകള്‍ 
ഓണപ്പൂക്കളം: കീര്‍ത്തന നമ്പ്യാര്‍
Join WhatsApp News
Sudhir Panikkaveetil 2019-09-08 10:20:27
ഓണപൂക്കുട ചൂടിക്കൊണ്ടേ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോൾ
പൂവേപൊലി, പൂവേപൊലി 
-കുഞ്ഞുണ്ണി
പൂക്കളം മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. 

amerikkan mollakka 2019-09-08 19:23:44
കീർത്തന കൊച്ചേ അങ്ങനെ ബിളിക്കുന്നത് മോൾ 
ചെറുപ്പമായത്കൊണ്ടാണ്. സാഹിബ എന്നൊക്കെ 
ഇമ്മിണി ബല്യ സ്ത്രീകളെയാണ് ബിളിക്കുക. പൂക്കളം 
ഞമ്മക്ക് പെരുത്ത്  ഇഷ്ടായി. കൊച്ചു അമേരിക്കയിലാണോ 
കേരളത്തിലാണോ?  .നാട്ടിലാണെങ്കിൽ  കൊച്ചു 
അമേരിക്കയിലുള്ള നല്ല ചുള്ളൻ  ചൊങ്കൻ 
ചെറുക്കനെ കെട്ടി വരണം. ഇബിടെ ഓണത്തിന് 
ബലിയ കൊച്ചമ്മമാർ പൂക്കളം ഉണ്ടാക്കും. 
ഞമ്മക്ക് മഹാബലി ആകാൻ മോഹാണ്ട്.
എന്ത് ചെയ്യാം ഞമ്മള്  ബെളുത്തു ഉയരം കൂടിയ 
ഒരാളാണ്. എള്ളോളം കുടവയർ ഇല്ല. അപ്പോൾ 
അസ്സലാമു അലൈക്കും. കൊച്ചിനെ പടച്ചോൻ 
കാക്കട്ടെ. 
അമേരിക്കൻ മുക്രി 2019-09-08 20:04:52
മൊല്ലാക്കക്ക് ഇരിപ്പുറക്കുന്നില്ല. നിസ്കരിക്കാൻ മറക്കണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക