Image

ജോണ്‍ റിച്ചാര്‍ഡ് പെരേര (51) ടെക്‌സസില്‍ നിര്യാതനായി

Published on 09 September, 2019
ജോണ്‍ റിച്ചാര്‍ഡ് പെരേര (51) ടെക്‌സസില്‍ നിര്യാതനായി
ഹൂസ്റ്റണ്‍: ഹൂസ്റ്റണു സമീപംവുഡ്‌ലാന്‍ഡ്‌സില്‍ താമസിക്കുന്ന ജോണ്‍ റിച്ചാര്‍ഡ് പെരേര (51) നിര്യാതനായി. ഇന്ത്യാ ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ ട്രഷററായിരുന്നു.
ഭാര്യ നാന്‍സി. മക്കള്‍: ജോവാന, ജെസിക്ക
വ്യവസായിയും ഇന്ത്യ ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ സ്ഥാപക നേതാക്കളില്‍ ഒരാളുമായ റിച്ചാര്‍ഡ് പെരേരയുടെയും സില്‍ വിയ പെരേരയുടെയും പുത്രനാണ്.
സഹോദരി സുഷമ പെരേര; സഹോദരന്‍ സഞ്ജിവ് പെരേര 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക