Image

വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു! മൈ സാന്റ ഊട്ടിയില്‍

Published on 10 September, 2019
വര്‍ഷങ്ങള്‍ക്ക് ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു! മൈ സാന്റ ഊട്ടിയില്‍

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിനു ശേഷം ദിലീപിന്റെ നായികയായി അനുശ്രീ എത്തുന്നു. സുഗിത് ചിത്രമായ മൈ സാന്റയിലാണ് വീണ്ടും ഇവര്‍ ഒന്നിക്കുന്നത്. മൈ സാന്റായുടെ രണ്ടാം ഘട്ട ചിത്രീകരണം അടുത്ത ഊട്ടിയില്‍ ആരംഭിക്കും..വാ​ള്‍​ ​പോ​സ്റ്റ​ര്‍​ ​എ​ന്റ​ര്‍​ടെ​യ്‌​ന്‍​മെ​ന്റ്സി​ന്റെ​ ​ബാ​ന​റി​ല്‍​ ​നി​ഷാ​ദ് ​കോ​യ,​ ​അ​ജീ​ഷ്,​ ​സാ​ന്ദ്രാ​ ​മ​റി​യം​ ​ജോ​സ്,​ ​സ​രി​ത​ ​സു​ഗീ​ത് ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍

വന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ദിലീപ്, അനുശ്രീ എന്നിവര്‍ക്കൊപ്പം സി​ദ്ദി​ഖ്,​ ​സാ​യ് ​കു​മാ​ര്‍,​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട്,​ ​ക​ലാ​ഭ​വ​ന്‍​ ​ഷാ​ജോ​ണ്‍,​ ​ധ​ര്‍​മ്മ​ജ​ന്‍​ ​ബോ​ള്‍​ഗാ​ട്ടി,​ ​മ​റി​മാ​യം​ ​മ​ഞ്ജു,​ ​അ​ജി​ജോ​ണ്‍,​ ​ബാ​ല​താ​രം​ ​മാ​ന​സി​ ​എ​ന്നി​വരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


മൈ​ ​സാ​ന്റ​യു​ടെ​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത് ​ജോ​മി​ന്‍​ ​ജെ.​ ​സി​റി​യ​ക്കാ​ണ്. ക്യാ​മ​റ​:​ ​ഫൈ​സ​ല്‍​ ​അ​ലി,​ ​സം​ഗീ​തം​:​ ​വി​ദ്യാ​സാ​ഗ​ര്‍,​ ​പ്രൊ​ഡ​ക് ​ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​:​ ​അ​രോ​മ​ ​മോ​ഹ​ന്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രതി പൂവന്‍ കോഴിയിലും അനുശ്രീ പ്രധാന വേഷത്തിലുണ്ട്. ഈ ചിത്രത്തില്‍ അഭിനയിച്ചു വരുകയാണ് താരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക