Image

നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്‌മി ശരത്കുമാറിന്റെ വീഡിയോ വൈറലാകുന്നു

Published on 12 September, 2019
നിങ്ങളെപ്പോലെ തന്നെ ഞങ്ങളും ചവറ് ലുക്കാണ്; വരലക്ഷ്‌മി ശരത്കുമാറിന്റെ വീഡിയോ വൈറലാകുന്നു
സിനിമയിലെ താരസുന്ദരികളുടെ വസ്ത്രരീതിയും മേയ്ക്കപ്പും പിന്തുടരുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ താരങ്ങളെ പിന്തുടരുന്നവര്‍ക്ക് താര സുന്ദരിമാരുടെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് വരലക്ഷ്മി ശരത്കുമാര്‍. 'സിനിമ താരങ്ങളെ പോലെ ആകണമെന്ന് ആഗ്രഹിക്കുന്ന എല്ലാ സുന്ദരികളായ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ വിഡിയോ.

 സുന്ദരികളായല്ല ഞങ്ങള്‍ ഉറക്കം എഴുന്നേല്‍ക്കുന്നത്. ഒരു കൂട്ടം ആളുകളുടെ കഠിന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങള്‍ ഇങ്ങനെ ആവുന്നത്. ഉറക്കം എഴുന്നേല്‍ക്കുമ്ബോള്‍ ഞങ്ങളും നിങ്ങളെപ്പോലെ തന്നെ ചവറ് ലുക്കാണ് എന്നാണ് വരലക്ഷ്മി വ്യക്തമാക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക