Image

ടുസോണ്‍ അരിസോണയില്‍ സംഗീത സന്ധ്യ

റോയ് മണ്ണൂര്‍ Published on 12 September, 2019
ടുസോണ്‍ അരിസോണയില്‍ സംഗീത സന്ധ്യ
ടുസോണ്‍ : ഇന്റര്‍നാഷണല്‍ അസംബ്ലി ഓഫ് ഗോഡ്  ടുസോണ്‍  ചര്‍ച്ചിന്റെ (3270 E Armtsrong Ln Tucson, AZ 85739 ) നേതൃത്വത്തില്‍  സെപ്തംബര്  15 നു വൈകിട്ട് 6 .00 മണി മുതല്‍ ക്രിസ്ത്യന്‍  സംഗീത സന്ധ്യ  നടക്കും. പ്രശസ്ത   ക്രൈസ്തവ ഗായകന്‍  മാത്യു  ജോണ്‍ വിവിധ  ഭാഷകളില്‍  ഗാനങ്ങള്‍ ആലപിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്   (520) 303 3499 Email :  iagtucson1@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക