Image

പാ​ലാ​രി​വ​ട്ടം പാ​ലം മു​ഴു​വ​നാ​യി പൊ​ളി​ച്ചു പ​ണി​യേ​ണ്ട​തി​ല്ലെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍

Published on 16 September, 2019
പാ​ലാ​രി​വ​ട്ടം പാ​ലം മു​ഴു​വ​നാ​യി പൊ​ളി​ച്ചു പ​ണി​യേ​ണ്ട​തി​ല്ലെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍
കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം മു​ഴു​വ​നാ​യി പൊ​ളി​ക്കി​ല്ലെ​ന്ന് ഇ. ​ശ്രീ​ധ​ര​ന്‍. പാ​ലം പൊ​ളി​ച്ചു പ​ണി​യാ​നു​ള്ള എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​വും ന​ല്‍​കു​മെ​ന്നും ശ്രീ​ധ​ര​ന്‍ നി​ര്‍​മി​ച്ച്‌ ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ല​വി​ലെ പാ​ലം പൊ​ളി​ക്കു​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഒ​രു മാ​സ​ത്തി​ന​കം ജോ​ലി​ക​ള്‍ തു​ട​ങ്ങു​മെ​ന്നും ഒ​രു വ​ര്‍​ഷ​ത്തി​ന​കം പു​നഃ​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. പു​തു​ക്കി പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ ഡി​സൈ​നു​ക​ള്‍ ത​യ്യാ​റാ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.‌

പാ​ലം പൂ​ര്‍​ണ​മാ​യും പൊ​ളി​ച്ച്‌ പ​ണി​യാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ശ്രീ​ധ​ര​ന്‍റെ വാ​ക്കു​ക​ള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക