Image

തീ​വ്ര​വാ​ദ ഭീ​ഷ​ണി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു

Published on 16 September, 2019
തീ​വ്ര​വാ​ദ ഭീ​ഷ​ണി: ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ആ​റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ തീ​വ്ര​വാ​ദ ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന ഭീ​ഷ​ണി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ര്‍​ന്നു. ഷാ​യ്ക്കു പു​റ​മേ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍, ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ.​കെ.​ഭ​ല്ല തു​ട​ങ്ങി​യ​വ​രും ഉ​ന്ന​ത ഇ​ന്‍റ​ലി​ജ​ന്‍റ്സ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.


രാ​ജ്യ​ത്തെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളും ക്ഷേ​ത്ര​ങ്ങ​ളും ത​ക​ര്‍​ക്കു​മെ​ന്ന് ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റേ പേ​രി​ല്‍ റോ​ഹ്ത്ത​ക് പോ​ലീ​സി​ന് ക​ഴി​ഞ്ഞ ദി​വ​സം ക​ത്ത് ല​ഭി​ച്ചി​രു​ന്നു.ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് മു​ന്‍​പാ​യി ത​മി​ഴ്നാ​ട്, രാ​ജ​സ്ഥാ​ന്‍, ഗ​ജു​റാ​ത്ത്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ക​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക