Image

പഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം

Published on 17 September, 2019
പഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം
ന്യു യോര്‍ക്ക്: ഈ ശനിയാഴ്ച (സെപ്റ്റംബര്‍ 21) യോങ്കേഴ്സ് മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ സദ്യ ഒരുക്കുന്ന പഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ നല്‍കിയ സ്വീകരണം.
പ്രസിഡന്റ് ജോഫ്രിന്‍ ജോസ്, ഫോമാ ട്രഷറര്‍ ഷിനു ജോസഫ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പ്രദീപ് നായര്‍, എക്‌സിക്യുട്ടിവ് അംഗങ്ങളായ സുരേഷ് നായര്‍, തോമസ് മാത്യു, ബെന്‍ കൊച്ചിക്കാന്‍, എന്‍.കെ സോമന്‍, പഴയിടം തിരുമേനിയുടെ മാനേജര്‍ ഹരിഹരന്‍ നായര്‍ എന്നിവര്‍ 
പഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണംപഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണംപഴയിടം മോഹനന്‍ നമ്പുതിരിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരണം
Join WhatsApp News
George 2019-09-17 19:22:23
ഇത്തിരി നല്ല ഭക്ഷണം കഴിക്കാമല്ലോ. പരോന്നഭോജികളായ പുരോഹിതരെയും രാഷ്ട്രീയക്കാരെയും കെട്ടി എഴുന്നുള്ളിക്കുന്നതിലും ഭേദം. ക്രിസ്തുമസിന് നൗഷാദിക്കയെ കൊണ്ടുവരിക, നമുക്കിത്തിരി ഇത്തിരി നോൺ വെജ് കഴിക്കാതെ എന്താഘോഷം
A foodie 2019-09-19 11:10:32
Looking forward to Pazhayidom's famous Onasadhya this Saturday!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക