Image

മരട് വിഷയം; പരിഹാരമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

Published on 19 September, 2019
മരട് വിഷയം; പരിഹാരമുണ്ടാക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂഡല്‍ഹി: മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേന്ദ്രം. ഫ്‌ളാറ്റിന് അനുമതി നല്‍കിയത് കേരള സര്‍ക്കാരെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി.


സുപ്രീംകോടതിയിലെ കേസില്‍ കേന്ദ്രം കക്ഷിയല്ല. സുപ്രീംകോടതി പരിസ്ഥിതി വകുപ്പിനോട് നിലപാട് ചോദിച്ചിട്ടുമില്ലെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക