ഹൂസ്റ്റണ്‍ : മലയാള ഗാനങ്ങളെ നെഞ്ചിലേറ്റിയ അമേരിക്കന്‍ മലയാളികള്‍ക്ക് വേണ്ടി കൈരളി ടിവിഒരുക്കുന്ന ഓര്മസ്പര്ശം എന്ന സംഗീത പരിപാടി പ്രേഷകരുടെ സ്നേഹ സൗഹൃദങ്ങള്‍ഏറ്റുവാങ്ങി സീസണ് 3 ഹൂസ്റ്റണിലെ നിന്നുള്ള ആദ്യ എപ്പിസോഡ് ആരംഭിക്കുന്നു .പി എസ് ജി ഗ്രൂപ്പ് ഓഫ് കമ്പനിസ് സ്പോണ്സര് ചെയ്യുന്ന ഓര്മസ്പര്ശം സീസണ് 3 ജിബി പാലക്കല്‍ റിയലറ്റര്‍ മുഖ്യ സ്പോണ്‍സറാണ് .
ഓരോ മലയാള ഗാനവും ഓരോ ഓര്‍മകളാണ്. പ്രണയത്തിന്റെയും വിരഹത്തിന്റെയും ദുഖത്തിന്റെയും സന്തോഷിന്റേയും ഓര്‍മ്മകള്‍, യൗവനത്തിന്റെ കാഴ്ചകള്‍ക്ക് ഈണമിട്ട എത്രോയോഗാനങ്ങള്‍ ഇവിടെനമ്മുടെ ഗായകര്‍ നിങ്ങള്‍ക്കായി പാടുന്നു.
മികച്ച 4 ഗായകരെ ഞങ്ങള്‍ ഈ എപ്പിസോഡില്‍ നിങ്ങള്കയി ഗാനങ്ങള്‍ സമര്‍പ്പിക്കുന്നു . പ്രശസ്ത ഗായകന് കോറസ് പീറ്റര്‍ ,അജിത് പിള്ളൈ ,ലക്ഷ്മി ഹരിദാസ് ,റൂബി എസ്തപ്പാന് എന്നിവരാണ് ഈ എപ്പിസോഡില്‍ ഗായകര്‍ മോട്ടി മാത്യു പ്രൊഡക്ഷന്‍ നിര്‍വഹിക്കുന്ന സീസണ് 3 ഫസ്റ്റ് എപ്പിസോഡില്‍ അവതരണം ലക്ഷ്മി പീറ്റര്‍ നിര്‍വഹിക്കുന്നു .
ഓര്മസ്പര്ശം കൈരളി ടിവിയിലും കൈരളി ന്യൂസ് ചാനലിലും ശനി ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുന്നതോടപ്പം ഗള്‍ഫ് മലയാളികള്‍ക്ക് വേണ്ടി കൈരളി അറേബ്യ ടിവിയിലും കാണാവുന്നതാണ് .
കൂടുതല്‍ വിവരങ്ങള്‍ക്ക് 914 954 9586, മോട്ടി മാത്യു713 231 3735