Image

നിലത്തു വീണ പൂവെടുത്ത് പ്രധാനമന്ത്രി, വൈറലാക്കി സോഷ്യല്‍ മീഡിയ

Published on 22 September, 2019
നിലത്തു വീണ പൂവെടുത്ത് പ്രധാനമന്ത്രി, വൈറലാക്കി സോഷ്യല്‍ മീഡിയ
ഹൂസ്റ്റണ്‍: ശുചിത്വ ഭാരതത്തിന്റെ പാഠങ്ങള്‍ ലോകത്തിനു മുന്നിലും പകര്‍ന്നു കൊടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഹൗഡി മോദി' സംഗമത്തില്‍ പങ്കെടുക്കാന്‍ ടെക്‌സസിലെത്തിലെത്തിയപ്പോഴായിരുന്നു മോദിയുടെ മാതൃകാപരമായ നീക്കം. ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മോദിക്ക് സ്വാഗതമോതി യുഎസ് ഉദ്യോഗസ്ഥ പൂച്ചെണ്ട് നല്‍കിയിരുന്നു. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ കെന്നത്ത് ജസ്റ്ററും യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ വര്‍ധനും യുഎസ് വ്യാപാര–രാജ്യാന്തര വകുപ്പ് തലവന്‍ ക്രിസ്റ്റഫര്‍ ഓള്‍സനും മറ്റു മുതിര്‍ന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു.

എല്ലാവരെയും ഹസ്തദാനം ചെയ്തു മുന്നോട്ടു നീങ്ങുന്നതിനിടെയായിരുന്നു പൂച്ചെണ്ട് നല്‍കിയത്. മോദി അതു സുരക്ഷാ ഉദ്യോഗസ്ഥനെ ഏല്‍പിക്കുകയും ചെയ്തു. അതിനിടെ പൂച്ചെണ്ടില്‍ നിന്ന് ഒരു പൂവ് താഴേക്കു വീണു. ചുറ്റിലും നിന്നവരെ അമ്പരപ്പിച്ചു കൊണ്ട് മോദി ആ പൂവ് കയ്യിലെടുക്കുകയും സുരക്ഷാഉദ്യോഗസ്ഥനു കൈമാറുകയും ചെയ്തു. മോദിയെ യുഎസില്‍ സ്വാഗതം ചെയ്യുന്നതിന്റെ വിഡിയോയിലായിരുന്നു ഈ കാഴ്ച. സമൂഹമാധ്യമങ്ങള്‍ തൊട്ടുപിന്നാലെ സംഭവം ചര്‍ച്ചയാക്കുകയും ചെയ്തു. വിഡിയോയ്ക്കും ഏറെ പ്രചാരം ലഭിച്ചു.

ഇന്ത്യയുടെ ശുചിത്വ മാതൃക ലോകത്തിനു മുന്നിലും പ്രകടമാക്കുകയാണ് മോദി ചെയ്തതെന്നായിരുന്നു പലരും ഇതിനെ വിശേഷിപ്പിച്ചത്. ഒട്ടേറെ ട്വീറ്റുകളും ഇതുമായി ബന്ധപ്പെട്ടു പുറത്തുവരുന്നുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു മോദിക്ക് ഗ്ലോബല്‍ ഗോള്‍കീപ്പേഴ്‌സ് പുരസ്കാരം നല്‍കാനിരിക്കുകയാണ്. അതേറ്റു വാങ്ങാന്‍ കൂടിയാണ് യുഎസ് സന്ദര്‍ശനം. മൈക്രോസോഫ്റ്റ് സ്ഥാപന്‍ ബില്‍ ഗേറ്റ്‌സും ഭാര്യയും സ്ഥാപിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനാണ് പുരസ്കാരം നല്‍കുന്നത്.

രാജ്യങ്ങളുടെ സുസ്ഥിര വികസനത്തിനു വേണ്ടി ഐക്യരാഷ്ട്ര സംഘടന നിഷ്കര്‍ഷിച്ചിരിക്കുന്ന കാര്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ശുചിത്വം. ആ ലക്ഷ്യവുമായി ശുചിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലുണ്ടായ പുരോഗതിയാണ് മോദിയെ പുരസ്കാരത്തിനര്‍ഹനാക്കിയതെന്നു ഫൗണ്ടേഷന്‍ വ്യക്തമാക്കി. ഓരോ വര്‍ഷവും രാജ്യാന്തര തലത്തില്‍ വൃത്തിഹീനമായ അന്തരീക്ഷവും ചുറ്റുപാടും കാരണമുള്ള രോഗങ്ങളാല്‍ അഞ്ചു ലക്ഷത്തോളം കുട്ടികളാണു മരിക്കുന്നത്. 2014 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ചതിനു ശേഷം ഇതുവരെ 10 കോടിയിലേറെ ശുചിമുറികള്‍ ഇന്ത്യയില്‍ നിര്‍മിച്ചു.

വൃത്തിയില്‍ പിന്നാക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്കു മികച്ച മാതൃകയാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്നതെന്നും ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ലിങ്കന്‍ സെന്ററിലാണു മോദിക്കു പുരസ്കാരം സമ്മാനിക്കുക.


നിലത്തു വീണ പൂവെടുത്ത് പ്രധാനമന്ത്രി, വൈറലാക്കി സോഷ്യല്‍ മീഡിയ
Join WhatsApp News
Anthappan 2019-09-22 21:46:02
"ഇന്ത്യയുടെ ശുചിത്വ മാതൃക ലോകത്തിനു മുന്നിലും പ്രകടമാക്കുകയാണ് മോദി "  It is very easy to make a statement like this.   Is India really clean ?  People those who have traveled through Bombay, Tamil Nadu, Calcutta, and other major cities of India know that we are lagging in cleanness. People don't have enough public toilet so they carry out it in the public.  Those who have walked behind the Mahim Church, close to the rail track know how dirty the road is. If people are not careful, they will step on shit.  Indians gained freedom under the leadership of Gandhiji, but his dream of a clean India is still unfulfilled. Mahatma Gandhi said "Sanitation is more important than independence". He made cleanliness and sanitation an integral part of the Gandhian way of living. His dream was total sanitation for all. Cleanliness is most important for physical well-being and a healthy environment. It has bearing on public and personal hygiene. It is essential for everyone to learn about cleanliness, hygiene, sanitation and the various diseases that are caused due to poor hygienic conditions. The habits learnt at a young age get embedded into one's personality. Even if we inculcate certain habits like washing hands before meals, regular brushing of teeth, and bathing from a young age, we are not bothered about cleanliness of public places. Mahatma Gandhi said, “I will not let anyone walk through my mind with their dirty feet.”(Navajivan dated 2 November, 1919)

Gandhiji dwelt on cleanliness and good habits and pointed out its close relationship to good health. No one should spit or clean his nose on the streets. In some cases the sputum is so harmful that the germs infect others. In some countries spitting on the road is a criminal offence. Those who spit after chewing betel leaves and tobacco have no consideration for the feelings of others. Spittle, mucus from the nose, etc, should also be covered with earth. .

Picking up a fallen flower is a good habit. But, sanitation is much more than that.  

Sara Spary 2019-09-22 22:53:22

Bill and Melinda Gates Foundation criticized over award for Modi

International human rights activists have slammed a decision by the Bill and Melinda Gates Foundation to hand India's Prime Minister an award in recognition of his work to improve sanitation in the country.

The Global Gatekeeper award, due to be given to Narendra Modi on September 24 in New York, celebrates the country's Clean India program -- which has seen millions of toilets built as part of a drive to raise awareness of hygiene.

But a group of prominent South Asian Americans, who say they are "allies in philanthropy," have written an open letter criticizing the award and urging the foundation to withdraw it, citing concerns over his human rights record.

The following is an excerpt from that letter:

"The Gates Foundation’s decision to honor PM Modi seems to be in complete contrast with your own stated mission: 'we see equal value in all lives.' As you are well aware, under PM Modi’s leadership, religious minorities all across India are facing heightened levels of violence, exclusion, and discrimination. For over a month now, PM Modi has placed 8 million people in Jammu and Kashmir under house arrest, blocked communications and media coverage to the outside world, detained thousands of people including children, and denied basic benefits. Reports of torture, including beatings and the murder of a young child by Indian security officers, are emerging as well. In addition, the Indian government has begun to disenfranchise millions of residents, mainly Muslims, in the state of Assam," the letter, which was published on Medium, stated.

Across India and beyond there have been widespread concerns about an increase in violent Hindu nationalism and vigilantism against minority Muslims since Modi came to power in 2014.

Modi, whose Hindu nationalist Bharatiya Janata Party was sworn in for a second term in May following a landslide victory, has faced intense criticism over allegations of human rights violations.

In August, Modi's governments stripped the state of Jammu and Kashmir of its partial autonomy and downgraded its federal status, imposing strict restrictions on movement and suspending all communications, in a dramatic crackdown that essentially shut the disputed region off from the outside world. Limited communications have been restored since in some districts in the region.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക