Image

ഹൌഡി മോഡി -ലൈവ് കാണാം

Published on 22 September, 2019
ഹൌഡി മോഡി -ലൈവ് കാണാം
Join WhatsApp News
America First 2019-09-22 10:35:44
സകല ഗുജ്ജുകളുമുണ്ട്. ഇവനെയൊക്കെ ഡീപോർട്ട് ചെയ്യണം 
Anthappan 2019-09-22 12:17:08
All ignorant Hindu nationalists and ignorant Trump (White Nationalist) supporters are gathered here.     
 Racism is a sign of ignorance, in my opinion. It's people who haven't been anywhere, haven't seen the world. -Tyson Fury
 
PATT 2019-09-22 12:59:35
ഇന്ത്യക്കാർക്ക് അഭിമാനവും, GOP നേതാക്കൾക്കു രാഷ്ട്രീയ നഷ്ടവും. അമേരിക്കയിലെ 95 ശതമാനവും ഇന്ത്യൻ വംശരും ഡെമോക്രാറ്റിക്‌ പാർട്ടിക്ക് വോട്ടു ചെയ്തു വരുന്നവരാണ് . കാണികളെ കണ്ടിട്ട് ഭൂരിഭാഗവും IT യും H1B യും ആണ് . ഇവർ ട്രമ്പിനും ,റിപ്പപ്ലിക്കാനു വോട്ടു ചെയ്യുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ . ഈ കളിയിൽ ഇന്ത്യക്കാർ വിജയിച്ചു. ബാക്കി അടുത്ത ഇലക്ഷൻ കഴിയുമ്പം കാണാം .
India First 2019-09-22 14:21:54
America First എന്ന ആളിന്റെ വിഷമം ഗുജറാത്തികൾ വന്നത് ആണെന്ന് തോന്നുന്നു. സ്റ്റേഡിയത്തിൽ പ്രസ്സംഗം കേൾക്കാൻ എത്തിയ എല്ലാവരെയും (50,000+) ഡീപോർട് ചെയ്യുമ്പോൾ അമേരിക്കൻ പ്രസിഡന്റ് നെ ഇവിടെ നിക്കാൻ ദയവായി അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. അമേരിക്കക്കു പ്രസിഡന്റ് ഇല്ലാതെ വിഷമിക്കരുതല്ലോ
America First 2019-09-22 14:29:02
ആർ.എസ.എസ.കാർ ട്രംപിനെ കുട്ടി കൊണ്ട് പൊക്കോ. അങ്ങേരു നനഞ്ഞ കോഴിയ്ക്കുഞ്ഞിനെ പോലെ മോദിയുടെ ഹിന്ദി പ്രസംഗം കേട്ടിരിക്കുന്നു. അമേരിക്ക ലജ്ജിക്കട്ടെ. അമേരിക്കൻ മണ്ണിൽ അമേരിക്കൻ പ്രസിഡന്റിന്റെ തരം താഴൽ 
നാണക്കേട് 2019-09-22 18:05:59
രണ്ടാളുടെയും പ്രസംഗം കേട്ടിട്ട് നാണക്കേട് തോന്നുന്നു. 
2 വിഡ്ഢികള്‍ കണ്ടുമുട്ടി ഹൂസ്ടനില്‍ 2019-09-22 20:55:58
 അമേരിക്കയുടെ ചവറ്റു കുട്ട ആണ് ഹൂസ്ടന്‍, അവിടെയാണ് എല്ലാ കീടങ്ങളും ചവറുകളും അടിയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്ന ഗുജറാത്തികള്‍ ഇവിടെയും എന്തൊക്കയോ കാട്ടി കൂട്ടുന്നു. ഇനി മുതല്‍ ഗുജറാത്തിക്കിട്ടു വെളുംബന്റെ അടി കിട്ടുമ്പോള്‍ പ്രധിഷേധിക്കാന്‍ പോവരുത്. അവര്‍ റുംപിനെ വിളിക്കട്ടെ.
കുറെ ദിവസത്തേക്ക് ഇ മലയാളി തുറക്കുക പോലും ഇല്ല. ഞാന്‍ വെറുക്കുന്ന ആണ് ബ്ലോഗ്‌ മുഴുവന്‍.-നാരദന്‍ 
CID Moosa 2019-09-22 22:56:44
 രണ്ടു വർഗ്ഗീയവാദികളുടെ കൂട്ടിമുട്ടൽ .   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക