Image

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ്‌ കോടതി ഉത്തരവെങ്കില്‍ പൊളിക്കുകതന്നെ വേണമെന്ന്‌ കെ.ഇ.ഇസ്‌മായില്‍

Published on 23 September, 2019
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ്‌ കോടതി ഉത്തരവെങ്കില്‍ പൊളിക്കുകതന്നെ വേണമെന്ന്‌ കെ.ഇ.ഇസ്‌മായില്‍
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ്‌ കോടതി ഉത്തരവെങ്കില്‍ പൊളിക്കുകതന്നെ വേണമെന്ന്‌ സിപിഐ നേതാവ്‌ കെ.ഇ.ഇസ്‌മായില്‍. 

മരട്‌ ഫ്‌ളാറ്റ്‌ കേസില്‍ ഒന്നാംപ്രതി നിര്‍മ്മാതാക്കളും രണ്ടാംപ്രതി അതിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥരുമാണെന്നും അദ്ദേഹം ഡെല്‍ഹിയില്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക